ബോറിസ് സ്പാസ്കി

ബോറിസ് വസിലിയേവിച്ച് സ്പാസ്കി റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ടിഗ്രൻ പെട്രോഷ്യനു ശേഷമുള്ള പത്താമത്തെ ലോകചെസ്സ് ചാമ്പ്യനുമാണ്(1969-1972). 1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായിരുന്നു സ്പാസ്കി.

ബോറിസ് സ്പാസ്കി
Boris Spassky
Spassky at the Salonika Olympiad, 1984
മുഴുവൻ പേര്Boris Vasilievich Spassky
രാജ്യം Soviet Union,  ഫ്രാൻസ്
ജനനം (1937-01-30) ജനുവരി 30, 1937  (87 വയസ്സ്)
Leningrad, Soviet Union
സ്ഥാനംGrandmaster
ലോകജേതാവ്1969–1972
ഫിഡെ റേറ്റിങ്2548
ഉയർന്ന റേറ്റിങ്2690 (January 1971)

ശൈലി

ബോറിസ് സ്പാസ്കി, 1980

മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട്. കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.1.Nf3 Nf6 2.g3 b5!?

അവലംബം

പുറംകണ്ണികൾ

പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1969–1972
പിൻഗാമി
നേട്ടങ്ങൾ
മുൻഗാമി ഏറ്റവും ഇളയ ഗ്രാന്റ്സ്‍മാസ്റ്റർ
1955–1958
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=ബോറിസ്_സ്പാസ്കി&oldid=3090606" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്