ബോൾ പെൻ

അറ്റത്ത് ലോഹം കൊണ്ടുള്ള ഒരു ബോളിനാൽ മഷി തുടർച്ചയായി ഒരു പ്രതലത്തിൽ വ്യാപിപ്പിച്ച് എഴുതാൻ സഹായിക്കുന്ന ഒരു പേനയാണ് ബോൾ പെൻ അല്ലെങ്കിൽ ബോൾ പോയന്റ് പെൻ (Ballpoint pen). മഷിപ്പേനയും തൂവൽ കൊണ്ട് എഴുതുന്ന പേനയേക്കാളും വിശ്വസനീയവും വൃത്തിയുള്ളതുമായ ബോൾ പേനയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി എഴുതാൻ ഉപയോഗിക്കുന്നത്. ഉരുക്ക്, പിത്തള, ടംഗ്‌സ്റ്റൺ കാർബൈഡ്[1] എന്നിവയാണ് ഈ പേനകളുടെ അറ്റത്തെ ലോഹ ഭാഗം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ. ദിനേന ദശലക്ഷക്കണക്കിനു ബോൾപ്പേനകളാണ് ലോകമാകെ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത്. പല നിർമ്മതാക്കളും വലിയ വിലപിടിപ്പുള്ള പേനകൾ അവ ശേഖരിക്കുന്നവരെ ലക്ഷ്യമാക്കി ഇറക്കാറുണ്ട് .

ബോൾ പെൻ
ബോൾ പേനയുടെ ഭാഗങ്ങൾ
അഴിച്ചുമാറ്റാവുന്ന ബോൾ പേനയുടെ ഭാഗങ്ങൾ
Invented by
പുറത്തിറക്കിയ വർഷം1888
കമ്പനിപല കമ്പനികളും
ലഭ്യതലോകമാകെ വ്യാപകമായി
കുറിപ്പുകൾ
എവിടെയും കാണാവുന്ന എഴുത്തുപകരണം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോൾ_പെൻ&oldid=2402193" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്