മീനെണ്ണ

ചിലതരം മത്സ്യങ്ങളുടെ പേശികളിൽനിന്നോ വയറ്റിൽ കുടൽവ്യൂഹത്തിന്ന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്നോ ലഭിക്കുന്നതും മനുഷ്യർക്ക് ഭക്ഷ്യയോഗ്യവുമായ എണ്ണകളെ ആണ് മീനെണ്ണ എന്നു പറയുന്നത്. ഈ എണ്ണകളിൽ ഒമേഗ-3 ഫാറ്റി ആസിഡ്ഡുകളും, ഡി.എച്.എ.,ഇ.പി.എ. തുടങ്ങിയ മറ്റ് ആസിഡ്ഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ നീർക്കെട്ട് തുടങ്ങി പല അസുഖങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.ഒമേഗ ഫാറ്റി ആസിഡ്ഡുകൾ മത്സ്യങ്ങൾ സ്വയം നിർമ്മിക്കുന്നവല്ല; നേരേ മറിച്ച് അവ ധാരാളമുള്ള ആൽഗേകളും ചെറുമത്സ്യങ്ങളും ഭക്ഷിക്കുന്നതു വഴി മത്സ്യങ്ങളുടെ ശരീരത്തിൽ അവ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

Fish oil capsules
"https:https://www.search.com.vn/wiki/index.php?lang=ml&q=മീനെണ്ണ&oldid=3436181" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്