മുസീ ഡിഓഴ്സേ

പാരിസ് നഗരത്തിൽ സീൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിശ്വപ്രസിദ്ധമായ ഒരു മ്യൂസിയമാണ് മുസീ ഡിഓഴ്സേ. 1898-1900 കാലഘട്ടത്തിൽ പണിത ഡിഓഴ്സേ റെയില്വേ സ്റ്റേഷൻ കെട്ടിടമാണ് പിന്നീട് മ്യൂസിയമായി മാറിയത്. ഇംപ്രഷനിസ്റ്റ്, പോസ്റ്റ് ഇംപ്രഷനിസ്റ്റ് ശൈലിയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ പലതും ഈ മ്യൂസിയത്തിന് സ്വന്തമാണ്. മൊണെറ്റ്, റെനയർ, സിസ്‌ലി, ഗോഗിൻ, വാൻഗോഗ് തുടങ്ങിയ ലോകപ്രശസ്ത ചിത്രകാരന്മാരുടെ കൃതികൾ ഇവിടെയുണ്ട്. ചിത്രങ്ങൾ കൂടാതെ ശില്പങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയും പ്രദർശനത്തിനുണ്ട്.

Musée d'Orsay
Main Hall of the Musée d'Orsay
മുസീ ഡിഓഴ്സേ is located in Paris
മുസീ ഡിഓഴ്സേ
Location of the Musée d'Orsay in Paris
സ്ഥാപിതം1986
സ്ഥാനംRue de Lille 75343 Paris, France
നിർദ്ദേശാങ്കം48°51′36″N 2°19′37″E / 48.860°N 2.327°E / 48.860; 2.327
TypeArt museum, Design/Textile Museum, Historic site[1]
Visitors3.0 million (2009)[2]
  • Ranked 3rd nationally
  • Ranked 10th globally
DirectorSerge Lemoine
Public transit accessSolférino
Musée d'Orsay
വെബ്‌വിലാസംwww.musee-orsay.fr
ഡിഓഴ്സേ മ്യൂസിയം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മുസീ_ഡിഓഴ്സേ&oldid=3789092" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്