മൂക്ക്

മൂക്ക് അഥവാ നാസിക ശ്വസിക്കുവാനും മണക്കുവാനുമുള്ള ഇന്ദ്രിയമാണ്. മനുഷ്യനെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളിൽ പെട്ട ഈ അവയവം ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പരമപ്രധാനമായ അവയവമാണ്. മറ്റുള്ള ചില ജീവികളിൽ മൂക്കിന് പല ഉപയോഗങ്ങളും ഉണ്ട്. ആനയെ സംബന്ധിച്ച് മനുഷ്യന്റെ കൈ പോലെ പ്രധാനമായ അവയവമാണ്. മൃഗങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട അവയവമാണ്. ഇത് മൂലം അവയ്ക്ക് പലതും ഗ്രഹിച്ചെടുക്കാൻ സാധിക്കും. പാമ്പിനെ പോലുള്ള ചില ജീവികളിൽ മൂക്ക് കാണപ്പെടുന്നില്ല അവ മിക്കതും പ്രത്യേക അവയവം വഴിയാണ് ശ്വസനം നടത്തുന്നത്.

മനുഷ്യന്റെ മൂക്ക്
ആനയുടെ മൂക്ക് അഥവാ തുമ്പിക്കൈ

മണം തിരിച്ചറിയാനുള്ള അവയവമാണ് മൂക്ക്. മനുഷ്യരിൽ മണം തിരിച്ചറിയാനുള്ള കഴിവ് മറ്റു ജീവികളെ അപേക്ഷിച്ച് അത്ര വികാസം പ്രാപിച്ചിട്ടില്ല.[1]

മൂക്കിന്റെ ഘടന

നാസാരന്ധ്രങ്ങൾ

നാസാഗഹ്വരങ്ങൾ

ശ്ലേഷ്മസ്തരം

ഘ്രാണനാഡി

ധർമ്മം

റൈനൊപ്ലാസ്റ്റി

സൗന്ദര്യവർദ്ധനവിനോ ശരിയായ സ്വസനത്തിനോ വേണ്ടി മൂക്കിൽ നടത്തുന്ന ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി.[2]

അവലംബം

അവലോകനം

"https:https://www.search.com.vn/wiki/index.php?lang=ml&q=മൂക്ക്&oldid=3062837" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്