മൈക്കൽ റോസ്ബാഷ്

മൈക്കൽ മോറിസ് റോസ്ബാഷ് (1944 മാർച്ച 7-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ഹോവാർജ് ഹ്യൂഗ്സ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ചറുമാണ്. റോസ്ബാഷിന്റെ റിസർച്ച സംഘമാണ് 1984-ൽ ഈച്ചകളിൽ കാണപ്പെട്ടുവരുന്ന ഉറക്കത്തിന്റെ രീതികൾക്ക് കാരണമാകുന്ന പിരിയഡ് ജീനുകളുടെ വേർതിരിച്ചെടുത്തത്, കൂടാതെ 1990-ൽ പഴയീച്ചകളിലെ ജൈവഘടികാരമായ സിർക്കാഡിയൻ ജീനുകളുടെ ഘടന മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം 1998 -ൽ സൈക്കിൾ ജീൻ , ക്ലോക്ക് ജീൻ ക്രിപ്റ്റോക്രോം ഫോട്ടോറിസപ്റ്റർ എന്നിവയെയും കണ്ടെത്തി. റോസ്ബാഷഅ 2003-ൽ നാഷ്ണൽ അക്കാദമി ഓഫ് സൈയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Michael Rosbash
Michael Rosbash in Nobel Prize press conference in Stockholm, December 2017
ജനനം
Michael Morris Rosbash

(1944-03-07) മാർച്ച് 7, 1944  (80 വയസ്സ്)
Kansas City, Missouri, U.S.
ദേശീയതAmerican
കലാലയംCalifornia Institute of Technology (B.S.)
Massachusetts Institute of Technology (MS, PhD)
ജീവിതപങ്കാളി(കൾ)Nadja Abovich
പുരസ്കാരങ്ങൾGruber Prize in Neuroscience (2009)
Nobel Prize in Physiology or Medicine (2017)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGenetics
Chronobiology
സ്ഥാപനങ്ങൾUniversity of Edinburgh
Brandeis University
Howard Hughes Medical Institute
ഡോക്ടർ ബിരുദ ഉപദേശകൻSheldon Penman

സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ,സ മൈക്കൽ യങ്ങ് എന്നിവരോടൊപ്പം  റോസ്ബാഷ് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി. 

ജീവിതം

മൈക്കൽ റോസ്ബാഷ് മിസ്സോറിയിലെ കൻസാസ് നഗരത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ 1938-ൽ  നാസിപ്പട വിട്ടയച്ച ജൂത അഭയാർത്ഥികളായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ജൂത മതത്തിലെ പ്രാർത്ഥന സഭ വിളിച്ചുകൂട്ടുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന കാന്റോർ എന്ന് വിളിക്കുന്ന ഒരാളായിരുന്നു. റോസ്ബാഷിന് രണ്ട് വയസ്സുള്ളപ്പോൾ കുടുംബം ബോസ്റ്റണിലേക്ക് മാറി. അതുകൊണ്ടുതന്നെ അദ്ദേഹം അമേരിക്കൻ പ്രൊഫഷണൽ ബേസ്ബാൾ ടീമായ റെഡ് സോക്സിന്റെ വലിയ ആരാധകനായിരുന്നു.

ബഹുമതികൾ

  • 12th Annual Wiley Prize in Biomedical Sciences (2013)[2]
  • Massry Prize (2012)[3]
  • Canada Gairdner International Award (2012)[4]
  • Louisa Gross Horwitz Prize from Columbia University (2011)
  • Gruber Prize in Neuroscience (2009)[5]
  • Aschoff’s Rule (2008)
  • Caltech Distinguished Alumni Award (2001)[6]
  • NIH Research Career Development Award (1976 - 1980)

References

"https:https://www.search.com.vn/wiki/index.php?lang=ml&q=മൈക്കൽ_റോസ്ബാഷ്&oldid=3789217" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്