കൊളംബിയ സർവ്വകലാശാല

ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കൊളംബിയ സർവ്വകലാശാല (Columbia University ,Columbia; ,Columbia University in the City of New York) 1754-ൽ സ്ഥാപിക്കപ്പെട്ട ഈ സ്വകാര്യ ഗവേഷണസർവകലാശാല ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു.[12][13][14][15][16][17]

കൊളംബിയ സർവ്വകലാശാല
Columbia University in the City of New York
ലത്തീൻ: Universitas Columbiae Neo Eboracensis[1]
മുൻ പേരു(കൾ)
King's College
(1754–1784)
Columbia College
(1784–1813)[2]
ആദർശസൂക്തംIn lumine Tuo videbimus lumen (Latin)
തരംRoyal (1754–1776)
Private (present)
സ്ഥാപിതം1754 (1754)
അക്കാദമിക ബന്ധം
AAU
URA
568 Group
NAICU
സാമ്പത്തിക സഹായം$9.041 billion (2016)[3]
പ്രസിഡന്റ്Lee Bollinger
പ്രോവോസ്റ്റ്John Henry Coatsworth
അദ്ധ്യാപകർ
3,999 (fall 2016)[4]
വിദ്യാർത്ഥികൾ27,942 (excluding 1,928 non-degree students; fall 2014)[5]
ബിരുദവിദ്യാർത്ഥികൾ8,410 (fall 2014)[5]
19,532 (fall 2014)[5]
സ്ഥലംNew York City, New York, United States
40°48′27″N 73°57′43″W / 40.80750°N 73.96194°W / 40.80750; -73.96194
ക്യാമ്പസ്Urban, total 299 acres (1.21 km2)
നിറ(ങ്ങൾ)Columbia Blue and White[6][7][8][9][10]
         
കായിക വിളിപ്പേര്Lions
കായിക അഫിലിയേഷനുകൾ
NCAA Division I – Ivy League, EARC
MAISA (sailing)
ഭാഗ്യചിഹ്നംRoaree the Lion
വെബ്‌സൈറ്റ്columbia.edu
പ്രമാണം:ColumbiaU Wordmarklogo.svg

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ അഞ്ചാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമായ ഇത് ന്യൂയോർക്ക് സംസ്ഥാനത്തിലെ ആദ്യത്തെ കോളേജുമാണ്.[18]


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്