യുടിസി−04:00

യുടിസി-04:00 എന്നത് യുടിസിയിൽനിന്നും +04:00 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 04 മണിക്കൂർ പുറകോട്ടുള്ള സമയമേഖലയാണ്. ഇത് കിഴക്കൻ സമയമേഖലയിലാണ് കാണപ്പെടുന്നത് (കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുള്ള സമയമേഖല) ഡേലൈറ്റ് സേവിംഗ് ടൈം ഉള്ള ചൂടുകൂടുതലുള്ള സമയത്ത് ഇത് ഈസ്റ്റേൺ ഡേലൈറ്റ് ടൈമിലാണ് വരിക. സാധാരണ സമയങ്ങളിൽ ഇത് അറ്റ്ലാന്റിക് ടൈം സോണിലാണ് വരിക. കിഴക്കേ കരീബിയനിൽ വർഷം മുഴുവനും ഈ സമയമാണ് പിൻതുടരുന്നത്.

യുടിസി−04:00
All time zones defined by difference with UTC
MinBehind (−)0Ahead (+)
:0012111098765432101234567891011121314
:3093234568910
:4551213
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി−04:00
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links
UTC−04: blue (January), orange (July), yellow (all year round), light blue (sea areas)

പ്രാമാണിക സമയമായി (വടക്കെ അർദ്ധഗോളത്തിലെ തണുപ്പ് കാലം)

പ്രധാന നഗരങ്ങൾ: ഹാലിഫാക്സ്

വടക്കേ അമേരിക്ക

  •  Greenland (  Denmark) – അറ്റ്ലാന്റിക് സമയ മേഖല
    • തുലെ എയർ ബേസ് (ഇവിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡേലൈറ്റ് സേവിങ്ങ് നിയമമനുസരിച്ചാണ് സമയം)
  •  Canada – അറ്റ്ലാന്റിക് സമയ മേഖല
    • ന്യൂ ബ്രൺസ്വിക് മുഴുവനും (legally offset from GMT[1]), നോവ സ്ക്കോട്ടിയ (legally offset from GMT[2]), പ്രിൻസ് എഡ്വാർഡ് ദ്വീപ്
    • ന്യൂഫൗണ്ട് ലാന്റ് ആന്റ് ലാബ്രഡോർ – ലാബ്രഡോറിന്റെ ഭൂരിഭാഗവും
  •  Bermuda (  UK) – അറ്റ്ലാന്റിക് സമയ മേഖല

ഡേലൈറ്റ് സേവിംഗ് സമയമായിട്ട് (വടക്കേ അർദ്ധഗോളത്തിലെ വേനലിൽ)

പ്രധാന നഗരങ്ങൾ: ന്യൂയോർക്ക് സിറ്റി, ടൊരൊണ്ടോ, ഹവാന

വടക്കേ അമേരിക്ക

  •  Canada – കിഴക്കൻ സമയ മേഖല
    • നുനവുട്ട് (കിഴക്ക്), ഒന്റാരിയോയുടെ ഭൂരിഭാഗവും ക്യുബെക്കിന്റെ ഭൂരിഭാഗവും
  •  United States – കിഴക്കൻ സമയമേഖല
    • കണക്റ്റിക്കട്ട്, ഡെലാവെയർ, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, ജോർജ്ജിയ, മെയ്ൻ, മേരിലാന്റ്, മസാച്ചുസെറ്റ്സ്, ന്യൂ ഹാംപ്ഷെയർ, ന്യൂ ജേഴ്സി, ന്യൂയോർക്ക്, നോർത്ത് കരോലിന, ഒഹിയോ, പെൻസിൽവാനിയ, റോഡ് ദ്വീപ്, സൗത്ത് കരോലിന, വെർമോണ്ട്, വിർജീനിയ, വെസ്റ്റ് വിർജ്ജീനിയ
    • ‍ഫ്ലോറിഡ, ഇന്ത്യാന, മിഷിഗൺ ഇവയുടെ ഭൂരിഭാഗം
    • കെന്റുക്കി, ടെന്നസി എന്നിവയുടെ കിഴക്ക് ഭാഗങ്ങൾ
    • റസ്സൽ കൗണ്ടി, അലബാമ ഫീനിക്സ് സിറ്റി ഉൾപ്പെടെ ചില സമൂഹങ്ങളെല്ലാം അനൗദ്യോഗികമായി ഉപയോഗിക്കുന്നു.

പ്രാമാണിക സമയമായിട്ട് (വർഷം മുഴുവനും)

പ്രധാന നഗരങ്ങൾ: കരക്കാസ്, സാന്റോ ഡൊമിൻഗോ, ലാ പാസ്

വടക്കേ അമേരിക്ക

  •  Canada – അറ്റ്ലാന്റിക് സമയമേഖല
    • ക്യൂബെക് 63°W ന് കിഴക്കുള്ള പ്രദേശങ്ങൾ

കിഴക്കേ കരീബിയൻ

യുഎസ് ടെറിട്ടറീസ്

മറ്റ് കരീബിയൻ

തെക്കേ അമേരിക്ക

പ്രാമാണികസമയമായിട്ട് (ദക്ഷിണാർദ്ധഗോളത്തിലെ തണുപ്പ് കാലം)

പ്രധാന നഗരങ്ങൾ: സാന്റിയാഗോ, അസുൻസിയോൺ

തെക്കേ അമേരിക്ക

  •  Brazil – തെക്ക് പടിഞ്ഞാറ് പ്രദേശങ്ങൾ
    • Mato Grosso, Mato Grosso do Sul[3][4]
  •  Chile (except Magallanes region and Antarctic territory)
  •  Paraguay

അന്റാർട്ടിക്ക

  • അന്റാർട്ടിക്കയിലെ ചില ബേസുകൾ

ഇതും കാണുക

  • Time in Brazil
  • Time in Canada
  • Time in Chile
  • Time in Denmark
  • Time in Mexico
  • Time in the United States
  • Time in Venezuela

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=യുടിസി−04:00&oldid=4023711" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്