യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ

ഇംഗ്ലണ്ടിലെ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു കൊളീജിയേറ്റ് യൂണിവേഴ്സിറ്റിയാണ്‌ യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ [i] 1836-ലെ രാജശാസനം അനുസരിച്ച് നിലവിൽ വന്നതാണിത്[6] ഇപ്പോൾ 1994ലെ യൂണിവേഴ്സിറ്റി ആക്റ്റ് ഓഫ് ലണ്ടൻ [7] അനുസരിച്ചാണ്‌ ഈ സർവകലാശാലയുടെ ഭരണനിർവ്വഹണം നടത്തിപ്പോരുന്നത്.[7] 18 കോളേജുകളും 9 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും[8] ഉൾപ്പെടുന്ന ഇത് യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന സർവകലാശാലായാണ്‌.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ
പ്രമാണം:University of London.svg
University of London Coat of Arms
ലത്തീൻ: Universitas Londiniensis
തരംPublic
സ്ഥാപിതം1836
ചാൻസലർThe Princess Royal
വൈസ്-ചാൻസലർSir Adrian Smith[1]
VisitorThe Lord President of the Council ex officio
വിദ്യാർത്ഥികൾ213,270 (161,270 internal[2]
and 52,000 International Programmes)[3]
ബിരുദവിദ്യാർത്ഥികൾ92,760 internal (2015/16)[2]
68,500 internal (2015/16)[2]
സ്ഥലംLondon, England, United Kingdom
51°31′16″N 0°07′44″W / 51.52111°N 0.12889°W / 51.52111; -0.12889
Deputy Vice ChancellorEdward Byrne[4]
Chair of the Board of TrusteesSir Richard Dearlove[5]
നിറ(ങ്ങൾ)
വെബ്‌സൈറ്റ്london.ac.uk
പ്രമാണം:UofLondon logo.png

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്