റിംഗ് ഓഫ് ഫയർ

നിരവധി ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്ന പസഫിക് സമുദ്ര തടത്തിലെ ഒരു സുപ്രധാന പ്രദേശമാണ് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്നത് (റിം ഓഫ് ഫയർ അല്ലെങ്കിൽ സർക്കം-പസഫിക് ബെൽറ്റ് എന്നിങ്ങനെയും അറിയപ്പെടുന്നു). ഏകദേശം 40,000 കിലോമീറ്റർ (25,000 മൈൽ) ദൂരപരിധിയിൽ ഒരു കുതിരലാടത്തിന്റെ ആകൃതിയിൽ, സമുദ്രത്തിലെ കിടങ്ങുകളുടെ ശൃംഖല, അഗ്നിപർവ്വത കമാനങ്ങൾ, അഗ്നിപർവ്വത ബെൽറ്റുകൾ, ഫലക ചലനങ്ങൾ എന്നിവയുമായെല്ലാം ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റ പരിധിയിൽ 452 അഗ്നിപർവ്വതങ്ങളുണ്ട് (ലോകത്തെ സജീവവും സജീവമല്ലാത്തതുമായ അഗ്നിപർവ്വതങ്ങളുടെ 75 ശതമാനത്തിലധികം).[1]

പസഫിക റിംഗ് ഓഫ് ഫയർ.

ചരിത്രം

പസഫിക് മഹാസമുദ്രത്തിന് ചുറ്റുമുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യം 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ആദ്യമായി കണ്ടെത്തിയത്.

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=റിംഗ്_ഓഫ്_ഫയർ&oldid=3864900" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്