റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ

1973-ൽ, രാജാവായിരുന്ന സഹീർ ഷായെ അധികാരത്തിൽ നിന്നും പുറത്താക്കി, മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താനിൽ സ്ഥാപിച്ച ഭരണകൂടമാണ് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ. 1973 ജൂലൈ 17-ന് നടന്ന ഈ അട്ടിമറിയോടുകൂടി അഫ്ഗാനിസ്താനിലെ രാജഭരണം അവസാനിച്ചു. ദാവൂദ് ഖാൻ രാജ്യത്തെ ആദ്യത്തെ പ്രസിഡണ്ടാകുകയും ചെയ്തു. അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് കക്ഷിയായിരുന്ന പി.ഡി.പി.എയുടെ പിന്തുണയോടെയാണ് ദാവൂദ് ഖാൻ അട്ടിമറി നടത്തിയത്.[1] എന്നാൽ പിൽക്കാലത്ത് കമ്യൂണിസ്റ്റുകളുമായി എതിർപ്പിലായതിനെത്തുടർന്ന് 1978-ലെ സോർ വിപ്ലവത്തിൽ കമ്യൂണീസ്റ്റുകൾ ദാവൂദ് ഖാനെ വധിച്ച് അധികാരം പിടിച്ചെടുത്തു.

റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ

جمهوری افغانستان
1973 - 1978
അഫ്ഗാനിസ്താൻ
പതാക
Location of അഫ്ഗാനിസ്താൻ
തലസ്ഥാനംകാബൂൾ
പൊതുവായ ഭാഷകൾപഷ്തു, പേർഷ്യൻ
മതം
ഇസ്ലാം
ഗവൺമെൻ്റ്ഏകാധിപത്യ റിപബ്ലിക്
ചരിത്ര യുഗംശീതയുദ്ധം
• സ്ഥാപിതം
1973
• ഇല്ലാതായത്
1978
മുൻപ്
അഫ്ഗാനിസ്താൻ രാജവംശം
അഫ്ഗാനിസ്താന്റെ ചരിത്രം
Thumb
ഇവയും കാണുക
ഏരിയാന · ഖുറാസാൻ
സമയരേഖ
ഇസ്ലാമിനു മുൻപുള്ള കാലഘട്ടം
ബാക്ട്രിയ-മാർഗിയാന (ബി.സി. 2200–1700)
കാംബോജർ (?-ബി.സി. 550)
മെഡിയൻ സാമ്രാജ്യം (ബി.സി. 728–550)
ഹഖാമനി സാമ്രാജ്യം (ബി.സി. 550–330)
സെല്യൂക്കിഡ് സാമ്രാജ്യം (ബി.സി. 330–150)
മൗര്യസാമ്രാജ്യം (ബി.സി. 305–180)
ഗ്രീക്കോ-ബാക്ട്രിയർ (ബി.സി. 256–125)
ഇന്തോ-ഗ്രീക്ക് (ബി.സി. 180–130)
ഇന്തോ-സിഥിയർ (ശകർ) (ബി.സി. 155–80?)
ഇന്തോ-പാർത്തിയർ (ബി.സി. 20 - എ.ഡി. 50?)
കുശാനർ (ബി.സി. 135- എ.ഡി. 248)
സസാനിയർ (230–565)
ഇന്തോ-സസാനിയർ (248–410)
കിഡാരകൾ (320–465)
ഹെഫ്തലൈറ്റുകൾ (410–557)
കാബൂൾ ശാഹി (565–879)
ഇസ്ലാമിക ആക്രമണം
റഷീദുൻ ഖിലാഫത്ത് (642–641)
ഉമയദ് ഖിലാഫത്ത് (661–750)
അബ്ബാസി ഖിലാഫത്ത് (750–821)
തഹീറി (821–873)
സഫാരി (863–900))
സമാനി (875–999)
ഗസ്നവികൾ (963–1187)
സെൽജ്യൂക്ക് (1037–1194)
ഖ്വാറസം ഷാ (1077–1231)
ഗോറി (1149–1212)
ഇൽ ഖാനി (1258–1353)
കർത്ത് (1245–1381)
തിമൂറി (1370–1506)
മുഗളർ (1501–1738)
സഫവി (1510–1709)
ഹോതകി സാമ്രാജ്യം (1709–1738)
അഫ്ഷാറി (1738–1747)

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്