ലീപ്സിഗ്

ലീപ്സിഗ് (ലൈപ്തിശ് എന്നു ഉച്ചരിക്കുന്നു) ജർമ്മനിയിലെ സാക്സോണി സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണ്. ഇവിടെ 544,479 പ്രദേശവാസികളുണ്ട്.[4] ജർമ്മനിയിലെ കൂടുതൽ ജനസംഖ്യയുള്ള 15 വലിയ പട്ടണങ്ങളിൽ ഒന്നാണിത്. ബെർലിൻ നഗരത്തിന്റെ തെക്കുപടിഞ്ഞാറാായി ആ നഗരത്തിൽനിന്നും 160 കി. മീ. അകലെ സ്ഥിതിചെയ്യുന്നു. വൈറ്റ് ഏൾസ്റ്റർ, പ്ലെഇസ്സീ, പാർഥേ എന്നീ നദികളുടെ സങമസ്ഥാനത്തു ഉത്തര ജർമ്മൻ പീഠഭൂമിയുടെ തെക്കേഅറ്റത്തായി സ്ഥിതിചെയ്യുന്നു.

ലീപ്സിഗ്
From top: Skyline of Leipzig centre,
Monument to the Battle of the Nations at night, Federal Administrative Court of Germany,
New Town Hall, City-Hochhaus Leipzig and the Augusteum of the Leipzig University
പതാക ലീപ്സിഗ്
Flag
ഔദ്യോഗിക ചിഹ്നം ലീപ്സിഗ്
Coat of arms
Location of ലീപ്സിഗ്
Map
CountryGermany
StateSaxony
DistrictUrban districts of Germany
ഭരണസമ്പ്രദായം
 • Lord MayorBurkhard Jung (SPD)
വിസ്തീർണ്ണം
 • City297.36 ച.കി.മീ.(114.81 ച മൈ)
ജനസംഖ്യ
 (2013-12-31)[2]
 • City5,31,582
 • ജനസാന്ദ്രത1,800/ച.കി.മീ.(4,600/ച മൈ)
 • മെട്രോപ്രദേശം
1,001,220 (LUZ)[1]
സമയമേഖലCET/CEST (UTC+1/+2)
Postal codes
04001-04357
Dialling codes0341
വാഹന റെജിസ്ട്രേഷൻL
വെബ്സൈറ്റ്www.leipzig.de

ലിപ്സിഗ് കുറഞ്ഞത് വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ കാലത്തുതൊട്ടേ ഒരു വാണിജ്യ പട്ടണമായി നിലനിന്നുവരുന്നു. [5]അന്നത്തെ മദ്ധ്യകാലത്തെ പ്രധാന വാണിജ്യപാതകളായ, വിയ റീജിയ, വിയ ഇമ്പെറൈ എന്നിവയുടെ സംഗമസ്ഥാനത്താണിതു നിൽക്കുന്നത്. ലിപ്സിഗ് അന്ന് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും പ്രസാധനത്തിന്റെയും കേന്ദ്രമായിരുന്നു. [6]

ലീപ്സിഗ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ കാലത്ത് (കിഴക്കൻ ജർമ്മനി) പ്രധാന നഗരകേന്ദ്രമായിരുന്നു.

ചരിത്രം

Leipzig in the 17th century
New City Hall of Leipzig, built in 1905

ലീപ്സിഗ് സ്ലാവിക് വാക്കായ ലിപ്സ്ക് എന്നതിൽനിന്നുണ്ടായതാണ്. ലിൻഡെൻ മരങ്ങൾ നിൽക്കുന്ന സ്ഥലത്തുള്ള വാസസ്ഥലം എന്നാണിതിനർഥം. ലാറ്റിനിൽ ലിപ്സിയ എന്നും പറയാറുണ്ട്.

1937ൽ നാസി സർക്കാർ ഈ നഗരത്തെ Reichsmessestadt Leipzig (Imperial Trade Fair City Leipzig) എന്നു പുനർനാമകരണം ചെയ്തു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലീപ്സിഗ്&oldid=3643890" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്