ലെസ്റ്റർ സിറ്റി എഫ്.സി.

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്

ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്, ഇംഗ്ലണ്ടിലെ ലെസ്റ്റർ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ്. ദ ഫോക്സസ് എന്നും വിളിപ്പേരുള്ള ടീമിന്റെ മൈതാനം ലെസ്റ്ററിലെ കിംഗ് പവർ സ്റ്റേഡിയം ആണ്. ഒരു പതിറ്റാണ്ടോളം വിട്ടുനിന്നശേഷം 2013-14 വർഷത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ യോഗ്യത നേടിയ ടീം 2015-16 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാരായി ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു.

ലെസ്റ്റർ സിറ്റി എഫ്.സി.
ലെസ്റ്റർ സിറ്റി എഫ്.സി.യുടെ ഗദചിഹ്നം
പൂർണ്ണനാമംലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾദ ഫോക്സസ്
സ്ഥാപിതം1884; 140 years ago (1884)
(as Leicester Fosse)
മൈതാനംകിംഗ് പവർ സ്റ്റേഡിയം
(കാണികൾ: 32,262[1])
ഉടമKing Power International Group
ചെയർമാൻVichai Srivaddhanaprabha
മാനേജർClaudio Ranieri
ലീഗ്Premier League
2014–15Premier League, 14th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1884 -ൽ ലെസ്റ്റർ ഫോസ്സ് എന്ന പേരിൽ, ഫോസ്സ് റോഡിനു സമീപമുള്ള ഒരു മൈതാനത്തിൽ സ്ഥാപിതമായ ക്ലബ്ബ് 1919 -ൽ ആണ് ലെസ്റ്റർ സിറ്റി എന്ന പേര് സ്വീകരിച്ചത്. 

1891 -ൽ ഫിൽബെർട്ട് സ്ട്രീറ്റിലേക്ക് മാറിയ അവർ, 2002 -ൽ വാക്കേഴ്‌സ് സ്റ്റേഡിയത്തിലേക്ക് മാറുന്നതുവരെ, 111 വർഷം അവിടെ കളി തുടർന്നു. 2011 -ൽ ഉടമസ്ഥതയിൽ മാറ്റം വന്നശേഷം സ്റ്റേഡിയത്തിനു കിംഗ് പവർ സ്റ്റേഡിയം എന്ന പേര് നൽകി. 

1894 -ൽ ആണ് ലെസ്റ്റർ സിറ്റി ഫുട്ബോൾ ലീഗിന് യോഗ്യത നേടുന്നത്. 2015-16 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയമാണ് ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനം. കായിക രംഗത്തെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതിനു മുൻപ് 1928-29 സീസണിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ക്ലബ്ബിന്റെ മറ്റൊരു മികച്ച പ്രകടനം. ആറു തവണ രണ്ടാം ഡിവിഷൻ ലീഗും, മൂന്ന് തവണ ലീഗ് കപ്പും നേടിയിട്ടുള്ള ക്ലബ്ബ് നാലു തവണ എഫ്.എ കപ്പ് രണ്ടാം സ്ഥാനക്കാരുമായിരുന്നു. 

യൂറോപ്യൻ നേട്ടങ്ങൾ

SeasonCompetitionRoundClub1st Leg2nd LegAggregate
1961–62European Cup Winners' CupPR Glenavon4–13–17–2
1R Atlético Madrid1–10–21–3
1997–98UEFA Cup1R Atlético Madrid1–20–21–4
2000–01UEFA Cup1R Red Star Belgrade1–11–32–4
2016–17UEFA Champions LeagueGSTBD
TBD
TBD


കളിക്കാർ

ഒന്നാം നിര ടീം

പുതുക്കിയത്: 31 January 2021[2]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർസ്ഥാനംകളിക്കാരൻ
1 ഗോൾ കീപ്പർKasper Schmeichel (vice-captain)
2 പ്രതിരോധ നിരJames Justin
3 പ്രതിരോധ നിരWesley Fofana
4 പ്രതിരോധ നിരÇağlar Söyüncü
5 പ്രതിരോധ നിരWes Morgan (captain)
6 പ്രതിരോധ നിരJonny Evans
8 മധ്യനിരYouri Tielemans
9 മുന്നേറ്റ നിരJamie Vardy
10 മധ്യനിരJames Maddison
11 മധ്യനിരMarc Albrighton
12 ഗോൾ കീപ്പർDanny Ward
14 മുന്നേറ്റ നിരKelechi Iheanacho
15 മധ്യനിരHarvey Barnes
നമ്പർസ്ഥാനംകളിക്കാരൻ
17 മുന്നേറ്റ നിരAyoze Pérez
18 പ്രതിരോധ നിരDaniel Amartey
19 മുന്നേറ്റ നിരCengiz Ünder (on loan from Roma)
20 മധ്യനിരHamza Choudhury
21 പ്രതിരോധ നിരRicardo Pereira
24 മധ്യനിരNampalys Mendy
25 മധ്യനിരWilfred Ndidi
26 മധ്യനിരDennis Praet
27 പ്രതിരോധ നിരTimothy Castagne
28 പ്രതിരോധ നിരChristian Fuchs
33 പ്രതിരോധ നിരLuke Thomas
35 ഗോൾ കീപ്പർEldin Jakupović

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്