വിസിൽബ്ലോവർ

ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് വിസിൽ ബ്ലോവർ എന്നുവിശേഷിപ്പിക്കുന്നത് (whistle-blower or whistle blower).[1] നിയമവിരുദ്ധ പ്രവർത്തനങ്ങൾ പലതാകാം; ഉദാഹരണത്തിന് നിലവിലുള്ള നിയമത്തിന്റെയോ ചട്ടത്തിന്റെയോ ലംഘനം, വഞ്ചന, സുരക്ഷാ - ആരോഗ്യ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ പൊതുതാല്പര്യത്തിന് ഭീഷണിയായ പ്രവർത്തികൾ, അഴിമതി, രാഷ്ട്രീയാഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ ഇവയിൽ ചിലതാണ്. വിസിൽബ്ലോവർമാരായി പ്രവർത്തിക്കുന്നവർ അവരുടെ ആരോപണങ്ങൾ ആഭ്യന്തരമായി - അവരുടെ സ്ഥാപനത്തിലെ മറ്റുള്ളവരോടോ, പരസ്യമായി - നീതിന്യായ സംവിധാനങ്ങൾക്കു മുൻപാകെയോ, മാദ്ധ്യമങ്ങൾക്കുമുൻപാകെയോ, ഇത്തരം വിഷയങ്ങളേറ്റെടുക്കുന്ന സംഘടനകൾക്കുമുൻപാകെയോ വെളിപ്പെടുത്തുകയാണ് പതിവ്.[2]

വിസിൽ ബ്ലോവർ ബോധവൽക്കരണത്തിനായി അമേരിക്കയിൽ ഇറക്കിയ പോസ്റ്റർ

വിസിൽ ബ്ലോവർ ദിനം

ജൂലൈ 30ന് അമേരിക്കൻ ഐക്യനാടുകളിൽ ദേശീയ വിസിൽ ബ്ലോവർ മതിപ്പ് ദിന (National Whistleblower Appreciation Day) മായി ആചരിക്കുന്നു.[3] ജൂൺ 23 ന് അന്താരാഷ്ട്ര വിസിൽ ബ്ലോവർ ദിനമായും ആചരിക്കുന്നു.[4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിസിൽബ്ലോവർ&oldid=3359393" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്