വെടിമരുന്ന്

സൾഫർ, മരക്കരി, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുടെ ഒരു മിശ്രിതമാണ് വെടിമരുന്ന്. ഇതിന്റെ കറുത്തനിറം കാരണം കരിമരുന്ന് എന്നും വിളിച്ചുപോരുന്നു. വളരെ പെട്ടെന്ന് കത്തുന്ന ഇവ കരിമരുന്നു പ്രയോഗത്തിനായി ഉപയോഗിച്ചുവരുന്നു. പഴയകാല വെടിക്കോപ്പുകളിലും പീരങ്കികളിലും ഇവ ഉപയോഗിച്ചിരുന്നു. പക്ഷേ പുതിയ ഇനം തോക്കുകളിൽ ഇവയ്ക്ക് പകരം പുകവമിക്കാത്ത വെടിമരുന്നാണ് ഉപയോഗിക്കുന്നത്.വിശ്ലേഷണം സാവധാനമായതിനാൽ ഇവയെ ഉഗ്രസ്പോടനികളിൽ ഉൾപ്പെടുത്തുന്നില്ല. വിശ്ലേഷണ സമയത്ത് ഉഗ്രസ്പോടനികളെപ്പോലെ ഉയർന്ന ആവ്യത്തിയുള്ള ശബ്ദതരംഗങ്ങൾ ഇവ പുറപ്പെടുവിക്കാറില്ല. എന്നിരുന്നാലും ഒരു വെടിയുണ്ടയെ മർദ്ദം കാരണം പ്രചോദിപ്പിക്കുവാനുള്ള കഴിവ് ഇതിനുണ്ട്. പക്ഷേ പാറപൊട്ടിക്കുവാൻ തക്കതായ ശക്തി ഇതിനില്ലാത്തതിനാൽ ഈ ജോലികൾക്ക് ടി.എൻ.ടി പോലുള്ള ഉഗ്രസ്പോടകവസ്തുക്കൾ ഉപയോഗിക്കുന്നു.

നൂതന വെടിമരുന്ന്, FFG വലിപ്പമുള്ള റൈഫിളിൽ ഉപയോഗിക്കുന്നത്
"https:https://www.search.com.vn/wiki/index.php?lang=ml&q=വെടിമരുന്ന്&oldid=3711913" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്