വെള്ളമോദകം

ചെടിയുടെ ഇനം

ഗുഡേനിയേസീ കുടുംബത്തിലെ ഒരു സസ്യമാണ് വെള്ളമോദകം (Scaevola taccada). മറ്റുഭാഷകളിൽ ഇത് beach cabbage, sea lettuce, beach naupaka, naupaka kahakai (Hawaiian), magoo, (Divehi), merambong (Malay), bapaceda or papatjeda (Moluccan Islands), ngahu (Tongan) എന്നെല്ലാം അറിയപ്പെടുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഇന്തോ പസഫിക് മേഖലകളിൽ കാണപ്പെടുന്നു. അറബിക്കടലിന്റെയും, ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ശാന്തസമുദ്രതീരങ്ങളുടെയും മധ്യരേഖപ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന സസ്യമാണിത്. കേരളത്തിൽ പലയിടത്തും ഈ ചെടിയെ ഭദ്രാക്ഷം എന്നുവിളിക്കാറുണ്ട്.

വെള്ളമോദകം
Scaevola taccada in its typical habitat; Maui, Kanaha Beach
S. taccada flower
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം:സസ്യലോകം
ക്ലാഡ്:ട്രക്കിയോഫൈറ്റ്
ക്ലാഡ്:സപുഷ്പി
ക്ലാഡ്:യൂഡികോട്സ്
ക്ലാഡ്:Asterids
Order:Asterales
Family:Goodeniaceae
Genus:Scaevola
Species:
S. taccada
Binomial name
Scaevola taccada
Synonyms
  • Lobelia frutescens Mill.
  • Scaevola billardieri Dieter.
  • Scaevola chlorantha de Vriese
  • Scaevola frutescens var. sericea (Vahl) Merr.
  • Scaevola koenigii Vahl
  • Scaevola lambertiana de Vriese
  • Scaevola latevaga Hance ex Walp
  • Scaevola leschenaultii A. DC.
  • Scaevola lobelia var. sericea (Vahl) Benth.
  • Scaevola macrocalyx de Vriese
  • Scaevola piliplena Miq.
  • Scaevola plumerioides Nutt.
  • Scaevola sericea Vahl [1]

വിതരണം

ഒകിനാവ, തായ്‌വാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, കിഴക്കൻ തിമോർ, ഉത്തര ആസ്ട്രേലിയ, പോളിനീഷ്യ, മെലാനിസിയ, മൈക്രോനേഷ്യ, കിഴക്കൻ ആഫ്രിക്ക , മഡഗാസ്കർ, മൗറീഷ്യസ്, സെഷെൽസ്, ഒമാൻ, യെമൻ, ഇന്ത്യ, മാലിദ്വീപ്, ബർമ, തായ്ലാന്റ്, കംബോഡിയ, ചാഗോസ് ഐലൻഡ്സ്, കോമോറസ്, റിയൂണിയൻ എന്നീ പ്രദേശങ്ങളിലെ തീരപ്രദേശങ്ങളിലും ബീച്ചിലും വ്യാപിച്ചിരിക്കുന്നു.

കാണപ്പെടുന്ന ഇടങ്ങൾ

ഉപയോഗം

അധിനിവേശസ്വഭാവം

In the United States (Florida, Puerto Rico, US Virgin Islands) as well as many other Caribbean nations and the Bahamas, Scaevola taccada has become an invasive species, pushing away the native Caribbean Scaevola plumieri species from its native habitat.[2]

ഇലകളും പൂക്കളും കായകളും

Scaevola taccada leaves and flowers
Closeup of a flower from Andhra Pradesh, India.
Scaevola taccada fruits; Maui, Kihei.
Leaves damaged by the larvae of the Udea litorea moth
Clusters in Ap Lei Chau, Hong Kong.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വെള്ളമോദകം&oldid=3808600" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്