തായ്‌വാൻ

റിപ്പബ്ലിക്ക് ഓഫ് ചൈന

中華民國
ചൊങ്ഹ്വ മിങ്ഗ്വോ[i]
A red flag, with a small blue rectangle in the top left hand corner on which sits a white sun composed of a circle surrounded by 12 rays.
Flag
A blue circular emblem on which sits a white sun composed of a circle surrounded by 12 rays.
Emblem
ദേശീയ ഗാനം: 
"National Anthem of the Republic of China"
《中華民國國歌》

"National Flag Anthem"
《中華民國國旗歌》
A map depicting the location of the Republic of China in East Asia and in the World.
റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ അധീനതയിലുള്ള പ്രദേശങ്ങൾ സൂചിപ്പിച്ചിരിക്കുന്നു
തലസ്ഥാനംതായ്പേയ്[1]
വലിയ നഗരംന്യൂ തായ്പേയ് സിറ്റി
ഔദ്യോഗിക ഭാഷകൾമാന്ദരിൻ[2]
അംഗീകരിച്ച പ്രാദേശിക ഭാഷകൾതായ്‌വാനീസ്
ഹക്ക
ഫോർമോസൻ ഭാഷകൾ[3]
ഔദ്യോഗിക ലിപികൾപരമ്പരാഗത ചൈനീസ്
വംശീയ വിഭാഗങ്ങൾ
98% ഹാൻ[4][5]
  • 70% ഹോക്ലോ
  • 14% ഹക്ക
  • 14% Mainlanders[ii]
2% തായ്‌വാനീസ് അബോറിജിനുകൾ[iii]
നിവാസികളുടെ പേര്തായ്‌വാനീസ്[6][7][8] അഥവാ ചൈനീസ്[iv] അഥവാ രണ്ടും
ഭരണസമ്പ്രദായംഏകീകൃത അർദ്ധ-പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
• പ്രസിഡന്റ്
മാ യിങ്-ജ്യോ (KMT)[9]
• വൈസ് പ്രസിഡന്റ്
വു ഡെൻ-യി (KMT)[10]
• പ്രീമിയർ
ഷോൺ ചെൻ (KMT)[11]
• പ്രസിഡന്റ് ഓഫ് ദി ലെജിസ്ലേറ്റീവ് യുവാൻ
വാങ് ജിൻ-പിങ് (KMT)[12]
• പ്രസിഡന്റ് ഓഫ് ദി ജുഡീഷ്യൽ യുവാൻ
റായ് ഹാവു-മിൻ[13]
• പ്രസിഡന്റ് ഓഫ് ദി കണ്ട്രോൾ യുവാൻ
വാങ് ചിയെൻ-ഷിയെൻ (NP)[14]
• പ്രസിഡന്റ് ഓഫ് ദി എക്സാമിനേഷൻ യുവാൻ
കുവാൻ ചങ് (KMT)[15]
നിയമനിർമ്മാണസഭലെജിസ്ലേറ്റീവ് യുവാൻ
സ്ഥാപനം 
ഷിൻഹായ് വിപ്ലവം
• Wuchang Uprising
10 ഒക്‌ടോബർ 1911
• റിപ്പബ്ലിക്ക് സ്ഥാപിതമായി
1 ജനുവരി 1912
• ഭരണഘടന
25 ഡിസംബർ 1947
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
36,193[16] km2 (13,974 sq mi) (136th)
•  ജലം (%)
10.34
ജനസംഖ്യ
• 2012 estimate
23,261,747[16] (50th)
•  ജനസാന്ദ്രത
642/km2 (1,662.8/sq mi) (17th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$901.880 ശതകോടി[17] (19ആം)
• പ്രതിശീർഷം
$38,486[17] (18ആം)
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$466.054 ശതകോടി[17] (27ആം)
• Per capita
$19,888[17] (36ആം)
ജിനി (2010)34.2[18]
Error: Invalid Gini value
എച്ച്.ഡി.ഐ. (2010)Increase 0.868*[v][19]
Error: Invalid HDI value
നാണയവ്യവസ്ഥന്യൂ തായ്‌വാൻ ഡോളർ (NT$) (TWD)
സമയമേഖലUTC+8 (CST)
• Summer (DST)
UTC+8 (not observed)
തീയതി ഘടനyyyy-mm-dd
yyyy年m月d日
(CE; CE+2697) അഥവാ 民國yy年m月d日
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+886
ഇൻ്റർനെറ്റ് ഡൊമൈൻ.tw, .台灣, .台湾[20]
തായ്‌വാൻ
Traditional Chinese臺灣 അഥവാ 台灣
Simplified Chinese台湾
Postalതായ്‌വാൻ
Republic of China
Traditional Chinese中華民國
Simplified Chinese中华民国
PostalChunghwa Minkuo
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്‌വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന (ചരിത്രപരമായി 大灣/台員/大員/台圓/大圓/台窩灣). പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ്‌വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്‌പേയി, തയ്ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ്‌വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.

ചരിത്രം

തായ്‌വാനും ചൈനയും തമ്മിലുള്ള തർക്കത്തിന് വർഷങ്ങൾ പഴക്കമുണ്ട്. 1949 ഒക്ടോബർ 1-നാണ് വിപ്ലവം ജയിച്ച് ചൈന നിലവിൽ വന്നത്. അക്കാലത്ത് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. തായ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തായ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു. തായ്‌വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.

പ്രത്യേകതകൾ

തായ്‌പേയ്101 എന്ന 101 നിലകളുള്ള കെട്ടിടം മുൻപ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ഇന്ത്യാ-തായ്‌പേയി അസോസിയേഷൻ എന്നാണ് ഇവിടുത്തെ ഇന്ത്യൻ എംബസി അറിയപ്പെടുന്നത്. തായ്‌വാൻ പ്രത്യേക രാജ്യമായി യു.എൻ. അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് എംബസി ഈ പേരിൽ അറിയപ്പെടുന്നത്. ലോങ്ഷാൻ ടെമ്പിൾ ഇവിടുത്തെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്.

അവലംബം

22°57′N 120°12′E / 22.950°N 120.200°E / 22.950; 120.200

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തായ്‌വാൻ&oldid=3989778" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്