പോളിനേഷ്യ
ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തും തെക്ക് ഭാഗത്തും ഉള്ള ആയിരത്തിൽ പരം ദ്വീപുകൾ ഉൾപെട്ട പ്രദേശത്തെ പോളിനേഷ്യ എന്നു വിളിക്കുന്നു.പോളിനേഷ്യൻ ത്രികോണത്തിൻറെ ഉള്ളിൽ വരുന്ന ദ്വീപുകളെ പോളിനേഷ്യ എന്നു നിർവചിക്കാം. ഹവായി , ന്യൂസിലൻഡ്, ഈസ്റ്റർ ദ്വീപുകൾ എന്നിവ യോജിപ്പിച്ചാൽ ലഭിക്കുന്ന ത്രികോണത്തെയാണ് പോളിനേഷ്യൻ ത്രികോണം എന്നു വിളിക്കുന്നത്.
നിരവധി ദ്വീപുകൾ എന്നാണ് പോളിനേഷ്യ എന്ന പദത്തിൻറെ അർത്ഥം. സമോവ, ഫ്രഞ്ച് പോളിനേഷ്യ, ടുവാലു എന്നിവ പോളിനേഷ്യയിൽ ഉൾപെട്ട പ്രധാന ദ്വീപ സമൂഹങ്ങൾ ആണ്. മൈക്രോനേഷ്യ, മെലനേഷ്യ, പോളിനേഷ്യ എന്നീ പ്രദേശങ്ങളെ ചേർത്ത് ഓഷ്യാനിയ എന്നു വിളിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
- History of Easter Island illustrated by stamps Archived 2013-03-08 at the Wayback Machine.
- Interview with David Lewis
- Lewis commenting on Spirits of the Voyage
- Map South Pacific
- Obituary: David Henry Lewis—including how he came to rediscover Pacific Ocean navigation methods
- Photogallery - French Polynesia (Tahiti, Moorea, Motu Tiahura)
- South Pacific Organizer
- Useful introduction to Maori society, including canoe voyages
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്