വ്ലാഡികാവ്കാസ്

നോർത്ത് ഒസ്സെഷ്യ-അലാനിയ റിപ്പബ്ലിക്കിൻറെ തലസ്ഥാന ന​ഗരമാണ് വ്ലാഡികാവ്കാസ് - Vladikavkaz (Russian: Владикавка́з, IPA: [vlədʲɪkɐˈfkas], lit. ruler of the Caucasus; Ossetian: Дзæуджыхъæу, romanized: Dzæudžyqæu Ossetian pronunciation: [ˈd͡zæwd͡ʒəqæw], lit. Dzaug [ru]'s settlement)[12][13][14]. നേരത്തെ ഓർഡ്‌സോണിക്കിഡ്സെ, Dzaudzhikau എന്ന പേരുകളിൽ ആണ് ഈ ന​ഗരം അറിയപ്പെട്ടിരുന്നത്.റിപ്പബ്ലിക്കിന്റെ തെക്കുകിഴക്കായി കോക്കസസ് പർവതനിരകളുടെ താഴ്‌വരയിലുള്ള ടെറക് നദിക്കരയിലാണ് ഈ ന​ഗരം സ്ഥിതിചെയ്യുന്നത്. വടക്കൻ കോക്കസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നാണ് വ്‌ലാഡികാവ്കാസ്. ജനസംഖ്യ: 2010ലെ സെൻസസ് അനുസരിച്ച് 311,693 ആണ് ഇവിടത്തെ ജനസംഖ്യ, 2002ൽ ഇത് 315,068ഉം 1989ൽ 300,198ഉം മായിരുന്നു. രാജ്യത്തെ പ്രധാന വ്യാവസായിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. സംസ്കരിച്ച സിങ്ക്, ഈയം, യന്ത്രങ്ങൾ, രാസവസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നീ ഉൽ‌പന്നങ്ങൾ വ്യവസായ കേന്ദ്രമാണിത്.

Vladikavkaz

Владикавказ
City[1]
Other transcription(s)
 • OsseticДзӕуджыхъæу
Skyline of Vladikavkaz
ഔദ്യോഗിക ചിഹ്നം Vladikavkaz
Coat of arms
Location of Vladikavkaz
Map
Vladikavkaz is located in Russia
Vladikavkaz
Vladikavkaz
Location of Vladikavkaz
Vladikavkaz is located in North Ossetia–Alania
Vladikavkaz
Vladikavkaz
Vladikavkaz (North Ossetia–Alania)
Coordinates: 43°01′N 44°39′E / 43.017°N 44.650°E / 43.017; 44.650
CountryRussia
Federal subjectNorth Ossetia-Alania[1]
FoundedMay 6, 1784[2]
City status since1860
ഭരണസമ്പ്രദായം
 • ഭരണസമിതിAssembly of Representatives[3]
 • HeadBoris Albegov[4]
വിസ്തീർണ്ണം
 • ആകെ291 ച.കി.മീ.(112 ച മൈ)
ഉയരം
692 മീ(2,270 അടി)
ജനസംഖ്യ
 (2010 Census)[5]
 • ആകെ3,11,693
 • കണക്ക് 
(2018)[6]
3,06,258 (−1.7%)
 • റാങ്ക്60th in 2010
 • ജനസാന്ദ്രത1,100/ച.കി.മീ.(2,800/ച മൈ)
Administrative status
 • Subordinated toVladikavkaz City Under Republic Jurisdiction[1]
 • Capital ofRepublic of North Ossetia–Alania[7]
 • Capital ofVladikavkaz City Under Republic Jurisdiction[1]
Municipal status
 • Urban okrugVladikavkaz Urban Okrug[8]
 • Capital ofVladikavkaz Urban Okrug[8]
സമയമേഖലUTC+3 ([9])
Postal code(s)[10]
362000
Dialing code(s)+7 8672
City DaySeptember 25[11]
Twin townsവ്ലാഡിവോസ്റ്റോക്Edit this on Wikidata
വെബ്സൈറ്റ്vladikavkaz-osetia.ru

ചരിത്രം

റഷ്യ കോക്കസസ് പിടിച്ചടക്കിയപ്പോൾ ഒരു കോട്ടയായി 1784 ൽ ഈ നഗരം സ്ഥാപിക്കപ്പെട്ടു. വർഷങ്ങളോളം ഈ പ്രദേശത്തെ പ്രധാന റഷ്യൻ സൈനിക താവളമായിരുന്നു ഇത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വ്ലാഡികാവ്കാസ്&oldid=3244139" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്