ഷോൺ പാർക്കർ

ഷോൺ പാർക്കർ (ജനനം ഡിസംബർ 3, 1979) ഒരു അമേരിക്കൻ സംരംഭകനും നിക്ഷേപകനും ആണ്. നാപ്‌സ്റ്ററിന്റെ സഹസ്ഥാപകൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ ആദ്യ പ്രസിഡണ്ട് എന്നീ നിലയിൽ അദ്ദേഹം ശ്രദ്ധേയനാണ്. ലൈഫ് സയൻസസ്, ആഗോള പൊതുജനാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാർക്കർ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.[2] ഫോബ്‌സിന്റെ 2022-ലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ, 2.8 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയോടെ അദ്ദേഹം 1,096-ാം സ്ഥാനത്താണ്. [3][4][5][6][7][8][9]

ഷോൺ പാർക്കർ
ഷോൺ പാർക്കർ 2011-ൽ
ജനനം (1979-12-03) ഡിസംബർ 3, 1979  (44 വയസ്സ്)[1]
വിർജീനിയ, അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽസംരംഭകൻ, നിക്ഷേപകൻ
അറിയപ്പെടുന്നത്ഫൗണ്ടേഴ്സ് ഫണ്ടിന്റെ മാനേജിങ് പാർട്ണർ, നാപ്‌സ്റ്റെറിന്റെ സഹസ്ഥാപകൻ, ഫേസ്ബുക്കിന്റെ പ്രസിഡണ്ട്, പാർക്കർ ഫൗണ്ടേഷന്റെ ചെയർമാൻ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷോൺ_പാർക്കർ&oldid=3941506" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്