സെപ്റ്റംബർ 4
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 4 വർഷത്തിലെ 247 (അധിവർഷത്തിൽ 248)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1888 - കൊഡാക് എന്ന വ്യാപാരമുദ്ര ജോർജ്ജ് ഈസ്റ്റ്മാൻ രെജിസ്റ്റർ ചെയ്തു. കൂടാതെ റോൾ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.
- 1956 - വിവരശേഖരണത്തിന് കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടർ പുറത്തിറങ്ങി.
- 1970 - സാൽവദോർ അല്ലെൻഡെ ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 2016 - മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ജനനം
- 1917 - പ്രമുഖ മലയാളി ഗണിതശാസ്ത്രജ്ഞൻ ഡോ. പി.കെ. മേനോൻ
മരണം
- 2006-ഓസ്ട്രേലിയൻ പ്രകൃതിശാസ്ത്രജ്ഞനും, ടെലിവിഷൻ അവതാരകനുമായ സ്റ്റീവ് ഇർവിൻ സ്റ്റിങ്റേ തിരണ്ടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മറ്റു പ്രത്യേകതകൾ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്