സൈക്കിളിംഗ്‌

വിനോദം,വ്യായാമം, വിശ്രമം എന്നിവയ്ക്കായി സൈക്കിൾ ഗതാഗതത്തിന് ഉപയോഗിക്കുന്നതിനാണ് സൈക്കിളിംഗ് എന്ന് പറയുന്നത്.[1] ബൈസൈക്കിളിംഗ്, ബൈക്കിംഗ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ സൈക്കിളിസ്റ്റ് എന്നും[2] ബൈക്കേഴ്‌സ് എന്നും വിളിക്കുന്നു.[3] ചുരുക്കി, സാധാരണയായി ബൈസൈക്കിളിസ്റ്റ് എന്നും വിളിക്കാറുണ്ട്.[4] 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ട സൈക്കിൾ ഇന്ന ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ഉണ്ടെന്നാണ് കണക്ക്.[5] പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നത് സൈക്കിളുകളാണ്.

Tro-Bro Léon racing, 2009.
Mountain biking.
Police cyclists in London
Village cycling in Sri Lanka

സൈക്കിൾ റൈസിങ്‌

സൈക്കിളുകളുടെ വരവോടെ താമസിയാതെ തന്നെ സൈക്കിൾ റൈസിങ് മത്സരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വതന്ത്രമായി നടത്താൻ ആരംഭിച്ചിട്ടുണ്ട്.വളരെ കൂടുതൽ സൈക്കിൾ റൈസിങ്ങുകൾ നടന്ന 1980കളാണ് സൈക്കിളിങ്ങിന്റെ സുവർണ കാലഘട്ടമായി അറിയപ്പെടുന്നത്. യൂറോപ്പ്, ആമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലാണ് ഈ കാലഘട്ടത്തിൽ നിരവധി മത്സരങ്ങൾ നടന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സൈക്കിളിംഗ്‌&oldid=3999095" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്