സ്റ്റാൻ വാവ്റിങ്ക

സ്വിസ് പ്രൊഫഷണൽ ടെന്നീസ് താരം

ഒരു സ്വിസ് പ്രൊഫഷണൽ ടെന്നീസ് താരമാണ് സ്റ്റാനിസ്ലാസ് വാവ്റിങ്ക (ജനനം: മാർച്ച് 28, 1985). സ്റ്റാൻ എന്ന് പ്രൊഫഷണലായി അറിയപ്പെടുന്ന അദ്ദേഹം, 2014 ജനുവരി 27 ന് എടിപി ലോക റാങ്കിങ്ങിൽ തന്റെ ഏറ്റവും മികച്ച നേട്ടമായ മൂന്നാം സ്ഥാനം നേടി.[1] 2014 ഓസ്ട്രേലിയൻ ഓപ്പൺ, 2015 ഫ്രഞ്ച് ഓപ്പൺ 2016 ലെ യു.എസ്. ഓപ്പൺ എന്നീ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ സ്റ്റാൻ ഓരോ അവസരങ്ങളിലും ലോക ഒന്നാം നമ്പർ താരത്തെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. 2017 ലെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ എത്തി. റോജർ ഫെഡറർ, റാഫേൽ നദാൽ, നോവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നിവർ ഉൾപ്പെടുന്ന പുതിയ ബിഗ് ഫോർസിന്റെ കൂടെ സ്റ്റാൻ വാവ്റിങ്കയെ കൂടി ഉൾപ്പെടുത്തി ചിലപ്പോൾ ബിഗ് ഫൈവ് എന്ന് വിളിക്കാറുണ്ട്. [2][3]

സ്റ്റാൻ വാവ്റിങ്ക
Wawrinka at the 2016 US Open
Full nameStanislas Wawrinka
Country സ്വിറ്റ്സർലാൻ്റ്
ResidenceMonte Carlo, Monaco
Born (1985-03-28) 28 മാർച്ച് 1985  (39 വയസ്സ്)
Lausanne, Switzerland
Height1.83 m (6 ft 0 in)
Turned pro2002
PlaysRight-handed (one-handed backhand)
Career prize moneyUS$30,905,144
  •  8th all-time leader in earnings
Official web sitestanwawrinka.com
Singles
Career record466–263 (63.92%)
Career titles16
Highest rankingNo. 3 (27 January 2014)
Current rankingNo. 8 (15 January 2018)
Grand Slam results
Australian OpenW (2014)
French OpenW (2015)
WimbledonQF (2014, 2015)
US OpenW (2016)
Other tournaments
Tour FinalsSF (2013, 2014, 2015)
Olympic Games2R (2008)
Doubles
Career record72–88 (45%)
Career titles2
Highest rankingNo. 88 (2 February 2015)
Current rankingNo. 549 (4 December 2017)
Grand Slam Doubles results
Australian Open3R (2006)
French Open3R (2006)
Wimbledon1R (2006, 2007)
US Open1R (2005)
Last updated on: 18 January 2018.

കളിമണ്ണ് കോർട്ട് ഇഷ്ട പ്രതലവും, തന്റെ സേർവുകളും ബാക്ക്ഹാൻഡ് ഷോട്ടുകളും മികച്ച ഷോട്ടുകളുമായി വാവ്റിങ്ക കണക്കാക്കുന്നു.[4] എക്കാലത്തേയും ഏറ്റവും ശക്തമായ ഒരു ബാക്ക് ഹാൻഡ് ഷോട്ട് വാവ്റിങ്കയുടേതാണ് എന്നു ജോൺ മക്നെറോ ഒരിക്കൽ പറഞ്ഞിരുന്നു. വളരെ വൈകി കരിയർ തുടങ്ങിയതിനാൽ ദി എക്കണോമിസ്റ്റ് അദ്ദേഹത്തെ "ടെന്നീസ് ഗ്രേറ്റ് ലേറ്റ്കമർ" എന്നു വിശേഷിപ്പിച്ചു.[5] 2014 ഫ്രഞ്ച് ഓപ്പണിന് മുൻപ് തന്റെ പേര് 'സ്റ്റാനിസ്ലാസ് വാവ്റിങ്ക' യിൽ നിന്ന്' സ്റ്റാൻ വാവ്റിങ്ക 'എന്ന് മാറ്റാൻ എടിപിയോട് അഭ്യർത്ഥിക്കുകയും വേണ്ട അംഗീകാരം ലഭിക്കുകയും ചെയ്തു. ടൂർണമെന്റിലും പ്രസ് കോൺഫറൻസുകളിലും ചുരുക്കരൂപമായ പേര് ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. [6]

കരിയർ സ്ഥിതിവിവരക്കണക്കുകൾ

ഗ്രാൻഡ് സ്ലാം പ്രകടനം

ഓസ്ട്രേലിയൻ ഓപ്പൺ 2018 വരെ

ടൂർണമെന്റ്2003200420052006200720082009201020112012201320142015201620172018SRW–LWin %
ഗ്രാൻഡ് സ്ലാം ടൂർണ്ണമെന്റുകൾ
ഓസ്ട്രേലിയൻ ഓപ്പൺAQ1Q22R3R2R3R3RQF3R4RWSF4RSF2R1 / 1337–1276%
ഫ്രഞ്ച് ഓപ്പൺAQ13R1R2R3R3R4R4R4RQF1RWSFF1 / 1338–1276%
വിംബിൾഡൺAA1R3R1R4R4R1R2R1R1RQFQF2R1R0 / 1318–1358%
യുഎസ് ഓപ്പൺAQ23R3R4R4R1RQF2R4RSFQFSFWA1 / 1238–1178%
ജയം - തോൽവി0–00–04–35–46–49–47–49–49–48–412–413–321–316–311–31–13 / 51131–4873%
ഫൈനലുകൾ: 4 (3 കിരീടം, 1 റണ്ണർ-അപ്)
ഫലംവർഷംചാമ്പ്യൻഷിപ്പ്ഉപരിതലംഎതിരാളിസ്കോർ
വിജയി2014ഓസ്ട്രേലിയൻ ഓപ്പൺHard റാഫേൽ നദാൽ6–3, 6–2, 3–6, 6–3
വിജയി2015ഫ്രഞ്ച് ഓപ്പൺClay നോവാക് ജോക്കോവിച്ച്4–6, 6–4, 6–3, 6–4
വിജയി2016യുഎസ് ഓപ്പൺHard നോവാക് ജോക്കോവിച്ച്6–7(1–7), 6–4, 7–5, 6–3
റണ്ണർ അപ്പ്2017ഫ്രഞ്ച് ഓപ്പൺClay റാഫേൽ നദാൽ2–6, 3–6, 1–6

അവലംബം

ബാഹ്യ കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്റ്റാൻ_വാവ്റിങ്ക&oldid=3657927" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്