സ്റ്റീവ് കരെൽ

അമേരിക്കന്‍ ചലചിത്ര നടന്‍

സ്റ്റീവൻ ജോൺ കരെൽ (ജനനം ഓഗസ്റ്റ് 16, 1962) ഒരു അമേരിക്കൻ നടനനാണ്. ദി ഓഫീസ് എന്ന ബ്രിട്ടീഷ് പരമ്പരയുടെ അമേരിക്കൻ പതിപ്പിലെ കേന്ദ്ര കഥാപാത്രമായ മൈക്കൽ സ്‌കോട്ട് ആയി അദ്ദേഹം അഭിനയിച്ചു. മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരമുൾപ്പെടെ അനവധി സിനിമ, ടെലിവിഷൻ  പുരസ്‌കാരങ്ങൾ നേടി.

സ്റ്റീവ് കരെൽ
ജനനം
സ്റ്റീവൻ ജോൺ കരെൽ

(1962-08-16) ഓഗസ്റ്റ് 16, 1962  (61 വയസ്സ്)
തൊഴിൽനടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
സജീവ കാലം1989 മുതൽ
ജീവിതപങ്കാളി(കൾ)നാൻസി കരെൽ
കുട്ടികൾ2
"https:https://www.search.com.vn/wiki/index.php?lang=ml&q=സ്റ്റീവ്_കരെൽ&oldid=3938870" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്