ഹാർവാർഡ് സർവകലാശാല

ലോകത്തിലെ പ്രശസ്തമായ ഒരു സർവകലാശാലയാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിൽ കേംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ഹാർവാർഡ് സർവകലാശാല(Harvard University) ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയായ ഇത് 1636-ലാണ് സ്ഥാപിതമായത്.[7][8][9] അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഉപരിപഠനസ്ഥാപനമായ[10] ഹാർവാർഡിന്റെ ചരിത്രവും സ്വാധീനവും ധനസമ്പത്തുമാണ് ഇതിലെ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാക്കിത്തീർക്കുന്നത്.[11] ആദ്യകാലത്ത് കൺഗ്രഷനൽ, യൂണിറ്റേറിയൻ പുരോഹിതരെ പരിശീലിപ്പിച്ചു വന്നിരുന്നുവെങ്കിലും 18-ആം നൂറ്റാണ്ടോടെ ഈ സ്ഥാപനം മതനിരപേക്ഷത കൈവരിക്കുകയും 19-ആം നൂറ്റാണ്ടോടെ ബോസ്റ്റണിലെ ഉന്നതവർഗ്ഗക്കാരുടെയിടയിലെ മുഖ്യ സാംസ്കാരികകേന്ദ്രമായി വളരുകയും ചെയ്തു.[12][13]

ഹാർവാർഡ് സർവകലാശാല
പ്രമാണം:Harvard Wreath Logo 1.svg
ലത്തീൻ: Universitas Harvardiana
മുൻ പേരു(കൾ)
Harvard College
ആദർശസൂക്തംVeritas[1]
തരംPrivate research
സ്ഥാപിതം1636 (1636)[2]
സാമ്പത്തിക സഹായം$34.541 billion (2016)[3]
പ്രസിഡന്റ്Drew Gilpin Faust
അദ്ധ്യാപകർ
4,671[4]
വിദ്യാർത്ഥികൾ21,000[5]
ബിരുദവിദ്യാർത്ഥികൾ6,700[5]
14,500[5]
സ്ഥലംCambridge, Massachusetts, United States
ക്യാമ്പസ്Urban
210 acres (85 ha)
NewspaperThe Harvard Crimson
നിറ(ങ്ങൾ)Crimson[6]     
അത്‌ലറ്റിക്സ്NCAA Division I – Ivy League
കായിക വിളിപ്പേര്Harvard Crimson
അഫിലിയേഷനുകൾNAICU
AICUM
AAU
URA
വെബ്‌സൈറ്റ്harvard.edu

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനുശേഷം, പ്രസിഡന്റ് എലിയറ്റ് തന്റെ ദീർഘകാലം നീണ്ടുനിന്ന (1869–1909) ഭരണകാലത്ത് ഹാർവാർഡിനെ ഒരു മികച്ച ഗവേഷണ സർവകലാശാലയാക്കി.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്