ഹെക്റ്റോ-
ഹെക്റ്റോ- അല്ലെങ്കിൽ ഹെക്റ്റ (പ്രതീകം h) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്. ഒരു നൂറ് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 10-2. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ഗ്രീക്കു ഭാഷയിലെ ഹെക്കാടൺ (ἑκατόν hekaton) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. നൂറ് എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു ഹ്മീഎക്റ്റടോമീറ്റർ എന്നു പറഞ്ഞുവരുന്നു. ഹെക്ടോമീറ്റർ നീളത്തിന്റെ അളവാണ്.
ഉദാഹരണം:
- ഹെക്ടോപാസ്കൽ അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റാണ്.
- ഹെക്ടോലിറ്റർ ദ്രാവകങ്ങളുടെ അളവാണ്.
- ഹെക്ടോഗ്രാം മൃഗങ്ങളുടെ ആഹാരത്തിന്റെ അളവായുപയോഗിക്കുന്നു.
- റേഡിയോജ്യോതിശാസ്ത്രത്തിൽ ഹെക്ടോമീറ്റർ റേഡിയോ ബാൻഡിന്റെ തരംഗദൈർഘ്യം കണക്കാക്കാൻ ഉപയോഗിക്കുന്നു.
- ഹെക്റ്റാർ സ്ഥല സർവേയിൽ ഉള്ള അളവാകുന്നു. ഇത്, 10000m-2
അല്ലെങ്കിൽ, ഒരു ചതുരശ്ര ഹെക്ടോമീറ്റർ ആകുന്നു. (100 ares)
SI പൂർവ്വപ്രത്യയങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്