ഡെക്കാ-

ഡെക്കാ- അളവുസമ്പ്രദായത്തിലെ ഏകക പൂർവ്വപ്രത്യയം ആണിത്. 10−1 അല്ലെങ്കിൽ 10 ആണിത്. ഇതിന്റെ പ്രതീകം T ആകുന്നു. ഡെക്കാ- എന്നത് ഗ്രീക്ക് വാക്കായ, δέκα ൽ നിന്നും ഉണ്ടായതാണ്. പത്ത് എന്നാണ് ഇതിന്റെ അർഥം. 1960ൽ ആണ് ഡെക്കാ- എസ് ഐ യൂണിയറ്റായി വന്നത്.

  • 1 ഡെക്കാമീറ്റർ = 10 മീറ്റർ
  • 1 ഡെക്കാലീറ്റർ = 10 ലീറ്റർ
  • 1 ഡെക്കാ ആർ = 10 ആർ

ഉദാഹരണങ്ങൾ :

  • നീലത്തിമിംഗിലം ഏകദേശം 30 മീറ്റർ അല്ലെങ്കിൽ 3 ഡെക്കാമീറ്റർ നീളമുള്ളതാണ്.
SI പൂർവ്വപ്രത്യയങ്ങൾ
Prefix1000m10nDecimalEnglish wordSince[n 1]
namesymbolshort scalelong scale
യോട്ടY 10008 10241000000000000000000000000 septillion quadrillion1991
സിറ്റZ 10007 10211000000000000000000000 sextillion thousand trillion1991
എക്സE 10006 10181000000000000000000 quintillion trillion1975
പെറ്റP 10005 10151000000000000000 quadrillion thousand billion1975
ടെറT 10004 10121000000000000 trillion billion1960
ഗിഗG 10003 1091000000000 billion thousand million1960
മെഗM 10002 1061000000            million1960
കിലോk 10001 1031000            thousand1795
ഹെക്റ്റോh 10002/3 102100            hundred1795
ഡെക്കാda 10001/3 10110            ten1795
 10000 1001            one
ഡെസിd 1000−1/3 10−10.1            tenth1795
സെന്റിc 1000−2/3  10−20.01            hundredth1795
മില്ലിm 1000−1 10−30.001            thousandth1795
മൈക്രോμ 1000−2 10−60.000001            millionth1960
നാനോn 1000−3 10−90.000000001 billionth thousand millionth1960
പീക്കോp 1000−4 10−120.000000000001 trillionth billionth1960
ഫെംറ്റോf 1000−5 10−150.000000000000001 quadrillionth thousand billionth1964
അറ്റോa 1000−6 10−180.000000000000000001 quintillionth trillionth1964
സെപ്റ്റോz 1000−7 10−210.000000000000000000001 sextillionth thousand trillionth1991
യൊക്റ്റോy 1000−8 10−24 0.000000000000000000000001 septillionth quadrillionth 1991
"https:https://www.search.com.vn/wiki/index.php?lang=ml&q=ഡെക്കാ-&oldid=2283070" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്