ഹെർത മുള്ളർ

റൊമാനിയയിൽ ജനിച്ച ഒരു ജർമ്മൻ നോവലിസ്റ്റും, കവയിത്രിയും‌, ലേഖികയുമാണ് ഹെർത മുള്ളർ (ജനനം: 1953 ഓഗസ്റ്റ് 17). 2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇവരുടെ സാഹിത്യ സംഭാവനകളെ പരിഗണിച്ച് ലഭിക്കുകയുണ്ടായി[1]. നിക്കോളാസ് ചൗഷസ്ക്കൂവിന്റെ ഏകാധിപത്യവാഴ്ചക്കാലത്തെ റോമാനിയയിലെ സ്ഥിതികളും, ജർമ്മൻ വംശജർക്ക് ഭൂരിപക്ഷമുള്ള റൊമാനിയയിലെ ബനാത്ത് പ്രദേശത്തിന്റെ ചരിത്രവും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന സോവിയറ്റ് അധിനിവേശത്തിനു കീഴിൽ ജർമ്മൻ വംശജരായ പൗരന്മാരെ റൊമാനിയയിൽ നിന്ന് പുറത്താക്കിയതും മറ്റും ഹെർത മുള്ളറുടെ രചനകളിൽ പ്രമേയങ്ങളായി. റൊമാനിയൻ വംശജനായ ജർമ്മൻ സാഹിത്യകാരൻ റിച്ചാർഡ് വാഗ്നർ അവരുടെ ഭർത്താവാണ്.

ഹെർത മുള്ളർ
Herta Müller in 2007
Herta Müller in 2007
തൊഴിൽWriter
ദേശീയതGerman, Romanian
Period20th-21st Century
അവാർഡുകൾNobel Prize in Literature
2009
പങ്കാളിRichard Wagner

പ്രധാന കൃതികൾ

  • ദ പാസ് പോർട്ട് (1989)
  • ദ ലാൻഡ് ഓഫ് ഗ്രീൻപ്ലംസ് (1998)
  • ട്രാവലിങ്ങ് ഓൺ ഒൺലഗ് (1998)
  • ദ അപ്പോയന്റ്മെന്റ് (2001)

അവലംബം


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ |2006: പാമുക്‌ |2007: ലെസ്സിങ്ങ് |2008: ലേ ക്ലേസിയോ |2009: മുള്ളർ |2010: യോസ |2011: ട്രാൻസ്ട്രോമർ |2012: യാൻ |2013: ആലിസ് മൺറോ |


"https:https://www.search.com.vn/wiki/index.php?lang=ml&q=ഹെർത_മുള്ളർ&oldid=3649676" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്