2019 ഫിഫ വനിതാ ലോകകപ്പ്

ഫിഫയുടെ വനിതാ ലോകകപ്പിന്റെ 2019 പതിപ്പ്

ഫിഫയുടെ വനിതാ ലോകകപ്പിന്റെ എട്ടാമത്തെ പതിപ്പാണ് 2019 ഫിഫ വനിതാ ലോകകപ്പ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന മത്സരത്തിൽ സ്ത്രീകളുടെ ദേശീയ ടീമുകൾ പങ്കെടുക്കുന്നു. ഫിഫയുടെ നേതൃത്യത്തിലാണ് വനിതാ ലോകകപ്പ് മത്സരം നടക്കുന്നതിനാൽ ഇത് ഫിഫ വനിതാ ലോകകപ്പ് എന്നറിയപ്പെടുന്നു.2019 ജൂൺ 7 മുതൽ ജൂലൈ 7 വരെയാണ് 2019 ഫിഫ വനിതാ ലോകകപ്പ് നടക്കുന്നത്.[1]

2019 ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ്c
Coupe du Monde Féminine de la FIFA - ഫ്രാൻസ് 2019
Tournament details
ആതിഥേയ രാജ്യം ഫ്രാൻസ്
തീയതികൾ7 ജൂൺ – 7 ജൂലൈ
ടീമുകൾ24 (from 6 confederations)
വേദി(കൾ)(in 9 host cities)
ഒടുവിലത്തെ സ്ഥാനപട്ടിക
ചാമ്പ്യന്മാർ അമേരിക്കൻ ഐക്യനാടുകൾ
റണ്ണർ-അപ്പ് നെതർലൻ്റ്സ്
മൂന്നാം സ്ഥാനം സ്വീഡൻ
നാലാം സ്ഥാനം ഇംഗ്ലണ്ട്
Tournament statistics
കളിച്ച മത്സരങ്ങൾ52
അടിച്ച ഗോളുകൾ146 (2.81 per match)
കാണികൾ11,31,312 (21,756 per match)
മികച്ച കളിക്കാരൻ അമേരിക്കൻ ഐക്യനാടുകൾ മേഗൻ റാപ്പിനോ
← 2015
2023

നെതർലൻഡിനെതിരായ ഫൈനലിൽ അമേരിക്ക 2-0 ന് വിജയിച്ചു. ജർമ്മനിക്കുശേഷം നാലാം കിരീടം വിജയകരമായി നിലനിർത്തുന്ന രണ്ടാമത്തെ രാജ്യമായി മാറി.

ആതിഥേയരുടെ തെരെഞ്ഞെടുപ്പ്

ഈ ടൂർണമെൻറിനായി താഴെപ്പറയുന്ന രാജ്യങ്ങൾ ആതിഥേയത്വം ആവശ്യപ്പെട്ടു[2].

യോഗ്യത

മൊത്തം 24 ടീമുകൾക്ക് യോഗ്യത നേടി. 2019 മാർച്ചിലുള്ള ഓരോ ടീമിന്റെ ഫിഫ റാങ്കിംഗുകളും ബ്രാക്കറ്റിൽ കാണിക്കുന്നു.


വേദി

ലിയോൺപാരിസ്NiceMontpellier
Parc Olympique Lyonnais
(Stade de Lyon)
Parc des PrincesAllianz Riviera
(Stade de Nice)
Stade de la Mosson
Capacity: 59,186Capacity: 48,583Capacity: 35,624Capacity: 32,900
Rennes
Grenoble
Le Havre
Montpellier
Nice
Reims
Rennes
Valenciennes
Roazhon Park
Capacity: 29,164
Le HavreValenciennesReimsGrenoble
Stade OcéaneStade du HainautStade Auguste-DelauneStade des Alpes
Capacity: 25,178Capacity: 25,172Capacity: 21,127Capacity: 20,068

ഉദ്യോഗസ്ഥർ

2018 ഡിസംബറിൽ 3ന് ടൂർണ്ണമെന്റിലേക്കായി ഫിഫ 27 റഫറിമാരുടെയും 48 അസിസ്റ്റന്റ് റഫറിമാരുടെയും പട്ടിക പ്രഖ്യാപിച്ചു.

വീഡിയോ അസിസ്റ്റന്റ് റഫറി(VAR)

2019 മാർച്ച് 15 ന് ഫിഫ കൌൺസിൽ ഫിഫ വുമൺസ് കപ്പ് ടൂർണമെന്റിൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ആദ്യമായി ഉപയോഗിച്ചു. 2018ൽ റഷ്യയിലെ ഫിഫ ലോകകപ്പിൽ ഈ ടെക്നോളജി സംവിധാനം വിന്യസിച്ചിട്ടുണ്ട്.[5].2019 മെയ് 2-ന് ഫിഫ പതിനഞ്ചോളം വീഡിയോ അസിസ്റ്റന്റ് റഫറി ഉദ്യോഗസ്ഥരെ പ്രഖ്യാപിച്ചു.[6], [7]

ടീമുകളുടെ തെരെഞ്ഞെടുപ്പ്

2018 ഡിസംബർ 8ന് അന്തിമമായ ടീമുകളുടെ തെരെഞ്ഞെടുപ്പ് നടന്നു. നാലു വീതം 6 ഗ്രൂപ്പുകളുള്ള 24 ‍ടീമുകളെയാണ് തെരെഞ്ഞെടുത്തത്. [8].

Pot 1Pot 2Pot 3Pot 4

 ഫ്രാൻസ് (3) (hosts)

 United States (1)

 ജെർമനി (2)

 ഇംഗ്ലണ്ട് (4)

 കാനഡ (5)

 ഓസ്ട്രേലിയ (6)

 നെതർലൻഡ്സ് (7)

 ജപ്പാൻ (8)

 സ്വീഡൻ (9)

 ബ്രസീൽ (10)

 സ്പെയ്ൻ (12)

 നോർവേ (13)

 ദക്ഷിണ കൊറിയ (14)

 ചൈന (15)

 ഇറ്റലി (16)

 ന്യൂസിലൻഡ് (19)

 സ്കോട്ട്ലൻഡ് (20)

 തായ്‌ലാന്റ് (29)

 അർജന്റീന (36)

 ചിലി (38)

 നൈജീരിയ (39)

 കാമറൂൺ (46)

 ദക്ഷിണാഫ്രിക്ക (48)

 ജമൈക്ക (53)

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്