ഫിഫ വനിതാ ലോകകപ്പ്

അന്താരാഷ്ട്ര വനിതാ ഫുട്ബോൾ മത്സരം

കായിക അന്താരാഷ്ട്ര ഭരണ സമിതിയായ ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഫുട്ബോൾ അസോസിയേഷൻ (ഫിഫ) അംഗങ്ങളുടെ മുതിർന്ന വനിതാ ദേശീയ ടീമുകൾ മത്സരിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ വനിതാ ലോകകപ്പ്. 1991 മുതൽ നാല് വർഷത്തിലൊരിക്കൽ ഈ മത്സരം നടക്കുന്നു.

ഫിഫ വനിതാ ലോകകപ്പ്
Regionഫിഫ (അന്താരാഷ്ട്രം)
റ്റീമുകളുടെ എണ്ണം24 (finals)
നിലവിലുള്ള ജേതാക്കൾ United States
(3rd title)
കൂടുതൽ തവണ ജേതാവായ രാജ്യം United States
(3 titles)
വെബ്സൈറ്റ്ഫിഫ വനിതാ ലോകകപ്പ്
2019 ഫിഫ വനിതാ ലോകകപ്പ്

ചരിത്രം

ട്രോഫി

ഫോർമാറ്റ്

കാണികൾ

വർഷംആതിഥേയർമത്സരങ്ങൾകാണികൾകുറിപ്പുകൾ
 ആകെശരാശരിഏറ്റവും കൂടുതൽ
1991  ചൈന26510,00018,34465,000[1]
1995  സ്വീഡൻ26112,2134,31617,158[1]
1999  അമേരിക്കൻ ഐക്യനാടുകൾ321,214,20937,94490,185[1]
2003  അമേരിക്കൻ ഐക്യനാടുകൾ32679,66421,24034,144[1]
2007  ചൈന321,190,97137,21855,832[1]
2011  ജർമ്മനി32845,75126,43073,680[1]
2015  കാനഡ521,353,50626,02954,027[1][2]

ബ്രോഡ്കാസ്റ്റിംഗ്

2017 ലെ കണക്കനുസരിച്ച്‌, 2015 ഫിഫ വനിതാ ലോകകപ്പ് ഫൈനൽ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്ബോൾ മത്സരമായിരുന്നു, ഏകദേശം 23 ദശലക്ഷം പ്രേക്ഷകരുണ്ടായിരുന്നു.

പുരസ്കാരങ്ങൾ

  • മികച്ച കളിക്കാരിക്കുള്ള ഗോൾഡൻ ബോൾ
  • മികച്ച ഗോൾ സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട്
  • മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ്
  • മികച്ച യുവ പ്ലെയർ
  • ഫിഫ ഫെയർ അവാർഡ് പ്ലേ ടീം
  • ഓൾ-സ്റ്റാർ ടീം .
  • ഡ്രീം ടീം

പ്ലെയർ റെക്കോർഡുകൾ

ലോകകപ്പിലെ എക്കാലത്തെയും മികച്ച സ്‌കോററാണ് ബ്രസീലിന്റെ മാർത്ത.
എല്ലാ ടൂർണമെന്റുകളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബിർഗിറ്റ് പ്രിൻസ് ജർമ്മനിയെ പ്രതിനിധീകരിച്ച് രണ്ടുതവണ കിരീടം നേടി.
റാങ്ക്പേര്World Cupആകെ




'91




'95




'99




'03




'07




'11




'15




'19
1 മാർത്ത3741217
2 ബിർഗിറ്റ്1175014
ആബി വാമ്പാച്ച്364114
4 മിഷേൽ100212
5 ക്രിസ്റ്റൈയ് ൻ0520411
സൺ വെൻ127111
ബെറ്റിന വിഗ്മാൻ333211
8 ആൻ, ക്രിസ്റ്റിൻ6410
സ്റ്റാർ ലോയ്ഡ്016310
ഹെയ്ഡി മോഹർ7310
ക്രിസ്റ്റിൻ സിൻക്ലെയർ3312110

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്