243 ഐഡ

ഛിന്നഗ്രഹം

സൗരയൂഥത്തില ഒരു ഛിന്നഗ്രഹമാണ്‌ 243 ഐഡ. ഛിന്നഗ്രഹവലയത്തിലാണ്‌ ഇതിന്റെ സ്ഥാനം. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ ഐഡയുടെ പേരാണ്‌ ഛിന്നഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.

243 Ida
കണ്ടെത്തൽ[1] and designation
കണ്ടെത്തിയത്ജൊഹാൻ പലിസ
കണ്ടെത്തിയ സ്ഥലംവിയെന്ന
കണ്ടെത്തിയ തിയതി1884 സെപ്റ്റംബർ 29
വിശേഷണങ്ങൾ
ചെറുഗ്രഹ വിഭാഗം
പ്രധാന വലയം (കൊറോണിസ്)[2]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3]
ഇപ്പോക്ക് JD 2454800.5 (2008-Nov-30.0)
അപസൗരത്തിലെ ദൂരം2.991 AU (4.474×1011 m)
ഉപസൗരത്തിലെ ദൂരം2.732 AU (4.087×1011 m)
സെമി-മേജർ അക്ഷം
2.862 AU (4.281×1011 m)
എക്സൻട്രിസിറ്റി0.0452
പരിക്രമണകാലദൈർഘ്യം
1,768.136 days (4.84089 a)
Average പരിക്രമണവേഗം
0.2036°/s
ശരാശരി അനോമലി
191.869°
ചെരിവ്1.138°
324.218°
Argument of perihelion
108.754°
Known satellitesDactyl
ഭൗതിക സവിശേഷതകൾ
അളവുകൾ53.6 × 24.0 × 15.2 km
ശരാശരി ആരം
15.7 km[4]
പിണ്ഡം4.2 ± 0.6 ×1016 kg[4]
ശരാശരി സാന്ദ്രത
2.6 ± 0.5 g/cm3[5]
Equatorial surface gravity
0.3–1.1 cm/s2[6]
Rotation period
4.63 hours (0.193 d)[7]
North pole right ascension
168.76°[8]
North pole declination
−2.88°[8]
Geometric albedo
0.2383[3]
താപനില200 K (−73 °C)[2]
Spectral type
S[9]
9.94[3]

ഗലീലിയോ ബഹിരാകാശവാഹനം 1993 ഓഗസ്റ്റ് 28-ന്‌ ഇതിന്റെ അടുത്തുകൂടെ പറന്ന് ചിത്രങ്ങളെടുത്തു. ബഹിരാകാശവാഹനം ഛിന്നഗ്രഹത്തെ സന്ദർശിക്കുക എന്നത് അതിനുമുമ്പ് ഒരിക്കലേ സംഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രമാണ്‌ ഐഡ. ഡാക്റ്റൈൽ എന്ന ഇതിന്റെ ഉപഗ്രഹത്തെ ഗലീലിയോ വാഹനം തന്നെയാണ്‌ കണ്ടെത്തിയത്.

ഓസ്ട്രിയൻ ജ്യോതിശാസ്ത്രനായ ജൊഹാൻ പലിസ വിയന്ന ഒബ്സവേറ്ററിയിൽനിന്നുമുള്ള നിരീക്ഷണത്തിൽ 1884 സെപ്റ്റംബർ 29-നാണ്‌ ഐഡയെ കണ്ടെത്തിയത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=243_ഐഡ&oldid=2157659" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്