ബ്യൂണസ് ഐറീസ്

(Buenos Aires എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അർജന്റീനയുടെ തലസ്ഥാനമാണ് 'ബ്യൂണസ് ഐറിസ് (/ˌbwnəs ˈɛərz/ അഥവാ /-ˈrɪs/;[5] സ്പാനിഷ് ഉച്ചാരണം: [ˈbwenos ˈaiɾes]). അർജന്റീനയിലെ ഏറ്റവും വലിയ നഗരമായ ബ്യൂണസ് ഐറിസ് തെക്കേ അമേരിക്കയിൽ സാവോ പോളോയ്ക്കുശേഷം ഏറ്റവും ജനവാസമേറിയ മെട്രൊപ്പൊളിറ്റൻ പ്രദേശവുമാണ്[6]. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക്-കിഴക്കൻ തീരത്തായി റിയോ ഡി ല പ്ലാറ്റ എന്ന നദിയുടെ തെക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1580 ജൂൺ 11ന് യുവൻ ഡ ഗരായാണ് ഈ നഗരം സ്ഥാപിച്ചത്. ഗ്രേറ്റർ ബ്യൂണസ് ഐറിസ് , ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ കോണർബേഷനാണ്. 13 മില്യണാണ് (1.3 കോടി)ഇവിടത്തെ ജനസംഖ്യ.

Ciudad Autónoma de Buenos Aires
സ്വയംഭരണ നഗരം
Ciudad Autónoma de Buenos Aires
സ്വയംഭരണ നഗരമായ ബ്യൂണസ് ഐറിസ്
മുകളിൽനിന്ന് ഘടികാരദിശയിൽ: വൈകുന്നേരം നഗരത്തിന്റെ സ്കൈലൈൻ, നാഷണൽ കോൺഗ്രസ്, പുവെർട്ടോ മദേറോയിലെ സ്ത്രീകളുടെ ബ്രിഡ്ജ്, സാൻ തെൽമോയിലെ റ്റാങ്ഗോ നർത്തകർ, ദി പിങ്ക് ഹൗസ്,മെട്രൊപ്പൊളിറ്റൻ കത്തീഡ്രൽ, കബിൽഡോ, സ്തൂപം, കോളൺ തിയേറ്റർ, ല റക്കോളെറ്റ ശവകുടീരം, പാലെർമോ വുഡ്സിലെ പ്ലാനെറ്റേറിയം, ല ബോക്കയിലെ കമിനിത്തോ.
മുകളിൽനിന്ന് ഘടികാരദിശയിൽ: വൈകുന്നേരം നഗരത്തിന്റെ സ്കൈലൈൻ, നാഷണൽ കോൺഗ്രസ്, പുവെർട്ടോ മദേറോയിലെ സ്ത്രീകളുടെ ബ്രിഡ്ജ്, സാൻ തെൽമോയിലെ റ്റാങ്ഗോ നർത്തകർ, ദി പിങ്ക് ഹൗസ്,മെട്രൊപ്പൊളിറ്റൻ കത്തീഡ്രൽ, കബിൽഡോ, സ്തൂപം, കോളൺ തിയേറ്റർ, ല റക്കോളെറ്റ ശവകുടീരം, പാലെർമോ വുഡ്സിലെ പ്ലാനെറ്റേറിയം, ല ബോക്കയിലെ കമിനിത്തോ.
പതാക Ciudad Autónoma de Buenos Aires
Flag
ഔദ്യോഗിക ചിഹ്നം Ciudad Autónoma de Buenos Aires
Coat of arms
Nickname(s): 

റയോ ദെ ല പ്ലാറ്റ (പ്ലേറ്റ് നദിയുടെ റാണി‌), തെക്കേ അമേരിക്കൻ പാരിസ്, റ്റാങ്ഗോ തലസ്ഥാനം, പുസ്തകങ്ങളുടെ നഗരം, പാമ്പാസിന്റെ പാരിസ്,[1] ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം[2]
Ciudad Autónoma de Buenos Aires is located in Argentina
Ciudad Autónoma de Buenos Aires
Ciudad Autónoma de Buenos Aires
അർജന്റീനയിലെ സ്ഥാനം
Coordinates: 34°36′12″S 58°22′54″W / 34.60333°S 58.38167°W / -34.60333; -58.38167
രാജ്യംഅർജന്റീന
സ്ഥാപിതം1536, 1580
ഭരണസമ്പ്രദായം
 • സർക്കാരിന്റെ മേധാവിമൗറീഷ്യോ മസ്രി
 • സെനറ്റർമാർമരിയ യൂജീനിയ എസ്റ്റെൻസ്സോറൊ, സാമുവൽ കബാൻചിക്ക്, ഡാനിയേൽ ഫിൽമൂസ്
വിസ്തീർണ്ണം
 • സ്വയംഭരണ നഗരം203 ച.കി.മീ.(78.5 ച മൈ)
 • ഭൂമി203 ച.കി.മീ.(78.5 ച മൈ)
 • മെട്രോ
4,758 ച.കി.മീ.(1,837 ച മൈ)
ജനസംഖ്യ
 (2010 കാനേഷുമാരി.)[3]
 • സ്വയംഭരണ നഗരം2,891,082
 • ജനസാന്ദ്രത14,000/ച.കി.മീ.(37,000/ച മൈ)
 • മെട്രോപ്രദേശം
12,801,364
 • മെട്രോ സാന്ദ്രത2,700/ച.കി.മീ.(7,000/ച മൈ)
Demonym(s)porteño (m), porteña (f)
സമയമേഖലUTC−3 (ART)
ഏരിയ കോഡ്011
HDI (2010)0.853 – ഉയർന്നത്[4]
വെബ്സൈറ്റ്[www.buenosaires.gov.ar (in Spanish)bue.gov.ar (in English)

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Wiktionary
Porteño എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Wikisource has the text of the 1911 Encyclopædia Britannica article Buenos Aires (city).

പത്രങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്യൂണസ്_ഐറീസ്&oldid=3863924" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്