ലാറ്റിൻ അമേരിക്ക

ലാറ്റിൻ അമേരിക്ക

വിസ്തീർണ്ണം21,069,501 ച.കി.മീ
ജനസംഖ്യ548,500,000
രാജ്യങ്ങൾ20
ആശ്രിത പ്രദേശങ്ങൾ4
ജി.ഡി.പി$2.26 Trillion (exchange rate)
$4.5 Trillion (purchasing power parity)
ഭാഷകൾസ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഹെയ്ത്തിയൻ ക്രിയോൾ, Quechua, Aymara, Nahuatl, Mayan languages, Guaraní, ഇറ്റാലിയൻ, ഇംഗ്ലീഷ്, ജെർമ്മൻ, വെൽഷ്, ഡച്ച്, കാന്റണീസ്, ജാപ്പനീസ്, മറ്റ് പല ഭാഷകളും
സമയ മേഖലകൾUTC -2:00 (ബ്രസീൽ) to UTC -8:00 (മെക്സിക്കോ)
വലിയ നഗരങ്ങൾMexico City
São Paulo
Buenos Aires
Rio de Janeiro
Santiago,Chile
ലിമ
ബൊഗോട്ട
കരക്കാസ്
ഹവാന

അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞ യുഗ്മ ഭാഷകൾ (പ്രധാനമായും സ്പാനിഷ്, പോർച്ചുഗീസ്) സംസാര ഭാഷയായി ഉള്ള രാജ്യങ്ങളെ ആണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രധാന ഭാഷയായി ഉള്ള രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിളിക്കുന്നു. ആംഗ്ലോ അമേരിക്കയിൽ നിന്ന് ലാറ്റിൻ അമേരിക്ക വ്യത്യസ്തമാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലാറ്റിൻ_അമേരിക്ക&oldid=2315487" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്