അഡിസ് അബെബ


എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ (Amharic: አዲስ አበባ?, Addis Abäba IPA: [adˈdis ˈabəba] ). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ[2]. ആഫ്രിക്കൻ യൂണിയന്റെയും അതിന്റെ മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.

അഡിസ് അബെബ

  • Finfinne (Oromo)
Capital
പതാക അഡിസ് അബെബ
Flag
Official seal of അഡിസ് അബെബ
Seal
Nicknames: 
City of Humans, Sheger, ona tufamuna
അഡിസ് അബെബ is located in Ethiopia
അഡിസ് അബെബ
അഡിസ് അബെബ
Location in Ethiopia
അഡിസ് അബെബ is located in Africa
അഡിസ് അബെബ
അഡിസ് അബെബ
അഡിസ് അബെബ (Africa)
Coordinates: 9°1′48″N 38°44′24″E / 9.03000°N 38.74000°E / 9.03000; 38.74000
CountryEthiopia
Chartered cityAddis Ababa
Chartered1886
ഭരണസമ്പ്രദായം
 • MayorTakele Uma Benti
വിസ്തീർണ്ണം
 • Capital527 ച.കി.മീ.(203 ച മൈ)
 • ഭൂമി527 ച.കി.മീ.(203 ച മൈ)
 [1]
ഉയരം
2,355 മീ(7,726 അടി)
ജനസംഖ്യ
 (2008)
 • Capital33,84,569
 • ജനസാന്ദ്രത5,165.1/ച.കി.മീ.(13,378/ച മൈ)
 • നഗരപ്രദേശം
33,84,569
 • മെട്രോപ്രദേശം
45,67,857
 [2]
സമയമേഖലUTC+3 (East Africa Time)
ഏരിയ കോഡ്(+251) 11
HDI (2017)0.698[3]
medium · 1st
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഡിസ്_അബെബ&oldid=3776180" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്