അബ്രഹാം മാസ്ലൊ
പ്രസിദ്ധനായ അമേരിക്കൻ മനശാസ്ത്രജ്ഞനായിരുന്നു അബ്രഹാം ഹരോൾഡ് മാസ്ലോ (/ˈmæzloʊ//ˈmæzloʊ/; April 1, 1908 – June 8, 1970) മനുഷ്യാവശ്യങ്ങളുടെ ശ്രേണിയെന്ന മനശാസ്ത്ര സിദ്ധാന്തത്തിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായത്.(Maslow's hierarchy of needs,) a theory of psychological health predicated on fulfilling innate human needs in priority, culminating in self-actualization.[2] അലിയൻറ് അന്താരാഷ്ട്ര സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു മാസ്ലോ.ഇത് കൂടാതെ ബ്രണ്ടീസ് സർവകലാശാല,ബ്രൂകിലിൻ സർവകലാശാല , ന്യൂ സ്കൂൾ ഓഫ് സോഷ്യൽ റിസേർച്ച് ,കൊളംബിയ സർവകലാശാല( Columbia University) എന്നിവിടങ്ങളിലെല്ലാം പ്രവരത്തിച്ചിട്ടുണ്ട്. മനുഷ്യനിലെ ഗുണാത്മക നന്മകളെ അദ്ദേഹം ഊന്നി.[3]
Abraham Maslow | |
---|---|
ജനനം | Abraham Harold Maslow April 1, 1908 Brooklyn, New York |
മരണം | ജൂൺ 8, 1970 | (പ്രായം 62)
ദേശീയത | American |
കലാലയം | University of Wisconsin–Madison |
അറിയപ്പെടുന്നത് | Maslow's hierarchy of needs |
ജീവിതപങ്കാളി(കൾ) | Bertha Goodman Maslow (m. 1928; |
കുട്ടികൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Psychology |
സ്ഥാപനങ്ങൾ | Cornell University Brooklyn College Brandeis University |
ഡോക്ടർ ബിരുദ ഉപദേശകൻ | Harry Harlow |
സ്വാധീനങ്ങൾ | Alfred Adler, Kurt Goldstein, Henry Murray |
സ്വാധീനിച്ചത് | Douglas McGregor, Roberto Assagioli,[1] Colin Wilson, Abbie Hoffman, Wayne Dyer, Elliot Aronson |
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്