അലെക് ഗിന്നെസ്സ്

സർ അലെക് ഗിന്നെസ്സ്(2 ഏപ്രിൽ 1914- 5 ഓഗസ്റ്റ് 2000) ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി എന്ന ചിത്രത്തിന് 1957ലെ മികച്ച നടനുള്ള അക്കാദമി അവാർഡ് നേടിയ ഇംഗ്ലീഷ് നടനാണ്. ലോറൻസ് ഓഫ് അറേബ്യ, ഗ്രേറ്റ് എക്സ്പെക്റ്റെഷൻസ്, ഒലിവർ റ്റ്വിസ്റ്റ്, ഡോക്ടർ ഷിവാഗൊ, എ പാസ്സേജ് ടു ഇന്ത്യ, സ്റ്റാർ വാർസ് തുടങി നിരവദി വിഘ്യാത ചലച്ചിത്രങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനുള്ള അക്കാഡമി പുരസ്കാരത്തിനു പുറമെ ബാഫ്റ്റ, ഗോൾടൻ ഗ്ലോബ്, ടോണി, ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാഡമി പുരസ്കാരം തുടങിയവയും ലഭിച്ചിട്ടുണ്ട്.

അലെക് ഗിന്നെസ്സ്
1973-ൽ സർ അലെക് ഗിന്നെസ്സ്, അലൻ വാറന്റെ ചിത്രീകരണം
ജനനം
അലെക് ഗിന്നെസ്സ് ഡി കഫ്[1]

(1914-04-02)2 ഏപ്രിൽ 1914
പാഡിങ്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
മരണം5 ഓഗസ്റ്റ് 2000(2000-08-05) (പ്രായം 86)
മിഡ്ഹർസ്റ്റ്, ഇംഗ്ലണ്ട്
തൊഴിൽഅഭിനേതാവ്
സജീവ കാലം1934 - 1996
ജീവിതപങ്കാളി(കൾ)മെറുല സലമാൻ (1938–2000; മരണം)
കുട്ടികൾ1

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അലെക്_ഗിന്നെസ്സ്&oldid=2786997" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്