ആഫ്രിക്കൻ കാട്ടാന

ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരിനം കുഞ്ഞൻ ആനയാണ് ആഫ്രിക്കൻ കാട്ടാന (ശാസ്തീയനാമം: Loxodonta cyclotis). വലിപ്പക്കുറവു മൂലം പിഗ്മി ആനകൾ എന്നും വിളിക്കപ്പെടുന്നു. സവാന ആനകളെ അപേക്ഷിച്ചു ചെവികൾ ചെറുതും ഉരുണ്ടതുമാണ്. കൊമ്പുകൾ ചെറുതും നേരെയുള്ളതും ആണെന്ന് മാത്രമല്ല വായിൽ നിന്ന് അധികം പുറത്തേക്ക് വരാത്ത തരത്തിലുമായിരിക്കും.

African forest elephant
A bull in Ivindo National Park, Gabon
A cow with her calf in Mbeli Bai, Nouabalé-Ndoki National Park, Republic of the Congo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Mammalia
Order:Proboscidea
Family:Elephantidae
Genus:Loxodonta
Species:
L. cyclotis[1]
Binomial name
Loxodonta cyclotis[1]
(Matschie, 1900)
Map of Africa showing highlighted range (in brown) covering a portion of western Central Africa
African forest elephant range

ആഫ്രിക്കൻ കാട്ടാനകൾക്ക് കൂടിയത് 4,500 കിലോ (10,000 പൗണ്ട്) ഭാരവും മൂന്ന് മീറ്റർ (പത്ത് അടി) പൊക്കവും ഉണ്ടായിരിക്കും. എങ്കിലും സാധാരണയായി ഇവ രണ്ടര മീറ്ററിൽ (8 അടി) അധികം പൊക്കം വയ്ക്കാറില്ല. മധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും ഉള്ള മഴക്കാടുകളിലാണ് കാട്ടാനകളെ കാണപ്പെടുന്നത്. ചിലപ്പോൾ ഇവരുടെ അധിവാസം കാടിന്റെ അരികിൽ വരെ എത്തുകയും, തത്‌ഫലമായി സവാന ആനകളുടെ ആവാസമേഖലയിൽ‍ അതിക്രമിച്ച് കടക്കുകയും ചെയ്യും. പഠനത്തിനു പ്രതികൂലമായ അന്തരീക്ഷമാണ് ആഫ്രിക്കയിൽ ഉള്ളത് എന്നതിനാൽ സവാനകളേക്കാൾ വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ആഫ്രിക്കൻ കാട്ടാനകളെക്കുറിച്ച് ലഭ്യമായിട്ടുള്ളൂ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആഫ്രിക്കൻ_കാട്ടാന&oldid=3864522" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്