ആൻ ഹാതവേ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻ ഹാതവേ എന്നറിയപ്പെടുന്ന ആൻ ജാക്വലിൻ ഹാതവേ (ജനനം: 1982 നവംബർ 12). നാടകവേദിയിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടതിനു ശേഷം ഗെറ്റ് റിയൽ എന്ന ടെലിവിഷൻ പരമ്പരയിൽ ആൻ ഹാതവേ അഭിനയിച്ചു. ഡിസ്നി ചലച്ചിത്രമായ ദ പ്രിൻസസ് ഡയറീസിലെ മിയ തെർമോപോളിസിനെ അവതരിപ്പിച്ചതിലൂടെയാണ് ഹാതവേ പ്രശസ്തയാവുന്നത്. 2008ൽ പുറത്തിറങ്ങിയ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്ന ചിത്രത്തിന് ഹാതവേക്ക് മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2012ൽ ഹാതവേ ടോം ഹൂപ്പറുടെ ലെസ് മിസറബിൾസിൽ ഫാന്റൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ഹാതവേക്ക് ലഭിച്ചു.[1] 2006ലെ പീപ്പിൾ മാഗസിന്റെ 50 സുന്ദര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആൻ ഹാതവേ.[2]

ആൻ ഹാതവേ
ജനനം
ആൻ ജാക്വലിൻ ഹാതവേ

(1982-11-12) നവംബർ 12, 1982  (41 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1999–ഇതുവരെ
ജീവിതപങ്കാളി(കൾ)
ആഡം ഷൂൾമാൻ
(m. 2012)
Academy Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്
Emmy Awards
മികച്ച ശബ്ദ പ്രകടനം
2010 ദ സിംസൺസ്
Golden Globe Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്
BAFTA Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്
Screen Actors Guild Awards
മികച്ച സഹനടി
2012 ലെസ് മിസറബിൾസ്

ചലച്ചിത്രങ്ങൾ

വർഷംചിത്രംകഥാപാത്രംകുറിപ്പുകൾ
2001ദ പ്രിൻസസ് ഡയറീസ്മിയ തെർമോപോളിസ്
ദ അദർ സൈഡ് ഓഫ് ഹെവൻജിയൻ സേബിൻ
2002ദ ക്യാറ്റ് റിട്ടേൺസ്ഹാരു യോഷിയോക്കഇംഗ്ലിഷ് പതിപ്പിന് ശബ്ദം നൽകി.
നിക്കോളാസ് നിക്കിൾബൈമെയ്ഡലിൻ ബ്രേ
2004എല്ല എൻചാന്റഡ്എല്ല ഓഫ് ഫ്രെൽ
ദ പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ്മിയ തെർമോപോളിസ്
2005ഹൂഡ്‍വിങ്ക്ഡ്!റെഡ് പക്കറ്റ്ശബ്ദം നൽകി.
ഹാവോക്ആലിസൺ ലാങ്
ബ്രോക്ക്ബാക്ക് മൗണ്ടെയിൻലുറീൻ ന്യൂസം ട്വിസ്റ്റ്
2006ദ ഡെവിൾ വെയേഴ്സ് പ്രാഡആൻഡ്രിയ സാക്ക്സ്
2007ബികമിംഗ് ജെയിൻജെയിൻ ഓസ്റ്റൻ
2008ഗെറ്റ് സ്മാർട്ട്ഏജന്റ് 99
ഗെറ്റ് സ്മാർട്'സ് ബ്രൂസ് ആൻഡ് ലോയ്ഡ് ഔട്ട് ഓഫ് കൺട്രോൾഏജന്റ് 99അതിഥി വേഷം
പാസഞ്ചേഴ്സ്ക്ലെയർ സമ്മേഴ്സ്
റേച്ചൽ ഗെറ്റിംഗ് മാരീഡ്കൈം ബക്ക്മാൻ
2009ബ്രൈഡ് വാഴ്സ്എമ്മ അല്ലെൻ
2010വാലന്റൈൻസ് ഡേഎലിസബത്ത് കുറാൻ
ആലീസ് ഇൻ വണ്ടർലാൻഡ്വൈറ്റ് ക്യൂൻ
ലൗ & അദർ ഡ്രഗ്സ്മാഗീ മർഡോക്ക്
2011റിയോജുവൽശബ്ദം നൽകി.
വൺ ഡേഎമ്മ മോർലി
2012ദ ഡാർക്ക് നൈറ്റ് റൈസസ്സെലീന കെയിൽ
ലെസ് മിസറബിൾസ്ഫാന്റൈൻ
2013ഡോൺ ജോൻസിനിമാ താരംഅതിഥി വേഷം
2014സോംഗ് വൺഫ്രാന്നി
റിയോ 2ജുവൽശബ്ദം നൽകി.
ഇന്റർസ്റ്റെല്ലാർചിത്രീകരണത്തിൽ.
ഡോൺ പെയോട്ടെഡ്രീം ഏജന്റ്
2015ദ ഇന്റേൺചിത്രീകരണത്തിൽ.

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആൻ_ഹാതവേ&oldid=3795267" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്