എഡ്മണ്ടൻ

എഡ്മണ്ടൻ
City
City of Edmonton
From top, left to right: Downtown Edmonton, Legislature Building, Art Gallery of Alberta, Fort Edmonton Park, Muttart Conservatory, Law Courts, West Edmonton Mall
From top, left to right: Downtown Edmonton, Legislature Building, Art Gallery of Alberta, Fort Edmonton Park, Muttart Conservatory, Law Courts, West Edmonton Mall
പതാക എഡ്മണ്ടൻ
Flag
ഔദ്യോഗിക ചിഹ്നം എഡ്മണ്ടൻ
Coat of arms
ഔദ്യോഗിക ലോഗോ എഡ്മണ്ടൻ
Logo
Nicknames: 
Canada's Festival City, City of Champions, The Oil Capital of Canada more...[1]
Motto(s): 
Industry, Integrity, Progress
എഡ്മണ്ടൻ is located in Alberta
എഡ്മണ്ടൻ
എഡ്മണ്ടൻ
Location of Edmonton in Alberta
എഡ്മണ്ടൻ is located in Canada
എഡ്മണ്ടൻ
എഡ്മണ്ടൻ
എഡ്മണ്ടൻ (Canada)
Coordinates: 53°32′04″N 113°29′25″W / 53.53444°N 113.49028°W / 53.53444; -113.49028[2]
CountryCanada
ProvinceAlberta
RegionEdmonton Metropolitan Region
Census division11
Adjacent Specialized municipalityStrathcona County
Adjacent municipal districtsLeduc County, Parkland County and Sturgeon County
Founded1795
Incorporated[3][4] 
 • TownJanuary 9, 1892
 • CityOctober 8, 1904
Amalgamated[3]February 12, 1912
നാമഹേതുEdmonton, London
ഭരണസമ്പ്രദായം
 • MayorAmarjeet Sohi
(Past mayors)
 • Governing body
Edmonton City Council
  •  Tim Cartmell
  •  Sarah Hamilton
  •  Michael Janz
  •  Andrew Knack
  • Aaron Paquette
  •  Karen Principe
  •  Jennifer Rice
  • Erin Rutherford
  •  Ashley Salvador
  •  Anne Stevenson
  •  Keren Tang
  •  Jo-Anne Wright
 • ManagerAndre Corbould [5]
 • MPs
List of MPs
 • MLAs
List of MLAs
വിസ്തീർണ്ണം
 (2021)[6]
 • ഭൂമി765.61 ച.കി.മീ.(295.60 ച മൈ)
 • നഗരം
627.20 ച.കി.മീ.(242.16 ച മൈ)
 • മെട്രോ
9,416.19 ച.കി.മീ.(3,635.61 ച മൈ)
ഉയരം645 മീ(2,116 അടി)
ജനസംഖ്യ
 (2021)[6][10][11]
 • City10,10,899 (5th)
 • ജനസാന്ദ്രത1,320.4/ച.കി.മീ.(3,420/ച മൈ)
 • നഗരപ്രദേശം
11,51,635 (5th)
 • നഗര സാന്ദ്രത1,836.2/ച.കി.മീ.(4,756/ച മൈ)
 • മെട്രോപ്രദേശം
14,18,118 (6th)
 • മെട്രോ സാന്ദ്രത150.6/ച.കി.മീ.(390/ച മൈ)
 • Municipal census (2019)
9,72,223[8]
 • Estimate (2020)
10,47,526[9]
Demonym(s)Edmontonian
സമയമേഖലUTC−07:00 (MST)
 • Summer (DST)UTC−06:00 (MDT)
Forward sortation areas
T5A – T6Y
ഏരിയകോഡ്780, 587, 825, 368
NTS Map83H5 Leduc, 83H6 Cooking Lake, 83H11 Edmonton, 83H12 St. Albert
GNBC CodeIACMP[2]
Median income (all census families)CA$88,075 (2011)[12]
Average income per householdCA$103,856 (est. 2011)
Public transitEdmonton Transit Service
Highways2, 14, 15, 16, 16A, 19, 28, 28A, 37, 100, 216
WaterwaysNorth Saskatchewan River, Big Lake, Whitemud Creek, Blackmud Creek, Fulton Creek, Horsehills Creek, Mill Creek
GDP (Edmonton CMA)CA$86.8 billion (2016)[13]
GDP per capita (Edmonton CMA)CA$65,716 (2016)
വെബ്സൈറ്റ്edmonton.ca വിക്കിഡാറ്റയിൽ തിരുത്തുക

എഡ്മന്റൺ (/ˈɛdməntən/ ED-mən-tən) കാനഡയിലെ പ്രവിശ്യയായ ആൽബെർട്ടയുടെ തലസ്ഥാന നഗരമാണ്. വടക്കൻ സസ്‌കാച്ചെവൻ നദിയോരത്ത് ആൽബർട്ടയുടെ മധ്യമേഖലയാൽ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ഈ നഗരം എഡ്മന്റൺ മെട്രോപൊളിറ്റൻ മേഖലയുടെ കേന്ദ്രമാണ്.

2021 ലെ കണക്കുകൾപ്രകാരം, 1,010,899 നഗര ജനസംഖ്യയും 1,418,118 മെട്രോപൊളിറ്റൻ ജനസംഖ്യയുമുണ്ടായിരുന്ന ഇത് കാനഡയിലെ അഞ്ചാമത്തെ വലിയ നഗരവും[14][15] ആറാമത്തെ വലിയ മെട്രോപൊളിറ്റൻ പ്രദേശവും (CMA) ആയിരുന്നു.[16][17] ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ നഗരം വടക്കേ അമേരിക്കയുടെ വടക്കേയറ്റത്തുള്ള നഗരവും മെട്രോപൊളിറ്റൻ പ്രദേശവുമാണ്. എഡ്മന്റണിലെ താമസക്കാരൻ എഡ്മണ്ടോണിയൻ എന്നറിയപ്പെടുന്നു.[18] എഡ്മന്റൺ നഗരത്തിൻറെ ചരിത്രപരമായ വളർച്ച, 1982[19] വരെയുള്ള കാലഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളുടെ ഒരു പരമ്പരയ്‌ക്ക് പുറമേ, സമീപത്തെ അഞ്ച് നഗര മുനിസിപ്പാലിറ്റികളായ സ്ട്രാത്‌കോണ, നോർത്ത് എഡ്മന്റൺ, വെസ്റ്റ് എഡ്മന്റൺ , ബെവർലി, ജാസ്‌പർ പ്ലേസ്[20] എന്നിവ ആഗിരണം ചെയ്തതിലൂടെയും 2019 ജനുവരി 1-ന്[21] ലെഡൂക്ക് കൗണ്ടി, ബൊമോണ്ട് നഗരം എന്നിവയിൽനിന്നുമുള്ള 8,260 ഹെക്ടർ (82.6 ചതുരശ്ര കിലോമീറ്റർ അഥവാ 31.9 ചതുരശ്ര മൈൽ) പ്രദേശങ്ങളുടേയും കൂട്ടിച്ചേർക്കലുകളിലൂടെയുമായിരുന്നു. വടക്കോട്ടുള്ള കവാടം[22] എന്നറിയപ്പെടുന്ന ഈ നഗരം വടക്കൻ ആൽബർട്ടയിലെ വലിയ തോതിലുള്ള എണ്ണമണൽ പദ്ധതികൾക്കും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ വലിയ തോതിലുള്ള വജ്ര ഖനന പ്രവർത്തനങ്ങൾക്കുമുള്ള ഒരു വേദിയായിരുന്നു.[23]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എഡ്മണ്ടൻ&oldid=4019231" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്