എഥെയ്ൻ

രാസ സംയുക്തം

C2H6 എന്ന തന്മാവാക്യമുള്ള രാസസംയുക്തമാണ് എഥെയ്ൻ അഥവാ ഈഥെയ്ൻ. അവലംബ താപനിലയിലും മർദ്ദത്തിലും എഥെയ്ൻ നിറവും മണവുമില്ലാത്ത വാതകമാണ്.

എഥെയ്ൻ
Names
IUPAC name
Ethane
Identifiers
3D model (JSmol)
ECHA InfoCard100.000.741 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 200-814-8
RTECS number
  • KH3800000
UN number1035
CompTox Dashboard (EPA)
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
Appearanceനിറമില്ലാത്ത വാതകം
സാന്ദ്രത1.212 kg/m3
ദ്രവണാങ്കം
ക്വഥനാങ്കം
വളരെ കുറവ്
അമ്ലത്വം (pKa)50
Hazards
EU classification{{{value}}}
R-phrasesR12
S-phrases(S2), S9, S16, S33
Flash point{{{value}}}
Explosive limits3.0–12.5%
Related compounds
Related alkanesമീഥെയ്ൻ
പ്രൊപെയ്ൻ
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

പ്രകൃതി വാതകത്തിൽ നിന്നും, പെട്രോളിയം ശുദ്ധീകരണത്തിലെ ഒരു ഉപോല്പന്നമായുമാണ് വ്യാവസായികമായി എഥെയ്ൻ ഉല്പാദിപ്പിക്കുന്നത്. എഥിലീന്റെ നിർമ്മാണത്തിൽ പെട്രോകെമിക്കൽ അസംസ്കൃത വസ്തുവായാണ് എഥെയ്ൻ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

ഉപയോഗം

എഥീന്റെ ഉല്പാദ്നത്തനായണ് എഥെയ്ൻ പ്രധാനമായി ഉപയൊഗിക്കപടൂന്ന്ത് . നീരാവിയും എഥേനും കൂടികലർന്ന മിസ്രിതം ഉയർന്ന താപനിലയിൽ (1173Kയൊ അതിലും കൂടുതലൊ) ചൂടാക്കുകയാണ്ണ് ചെയ്യുന്ന്ത് . എഥീന്റെ ഓക്സീകരണത്തിലൂടെ വിനയിൽ ക്ലോറിഡ് ലഭിക്കുന്നതാണ് .എഥെയ്ൻ വളരെ താഴന്ന താപനിലയിൽ റഫ്രിജറന്റായി ഉപയോഗിക്കപ്പെടുന്നു . ശാസ്ത്രീയ ഗവേഷണത്തിൽ , ദ്രാവകരൂപത്തിൽ എഥെയ്ൻ, മ്രിദു വസ്തുകളുടെ "ക്രയോ- പ്രിസർവെഷ്ന് " ഉപയൊഗിക്കുന്നു .






"https:https://www.search.com.vn/wiki/index.php?lang=ml&q=എഥെയ്ൻ&oldid=1838145" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്