മർദ്ദം

ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.

ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതിൽ:

- മർദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീർണ്ണം

മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)

പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും.മർദ്ദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.എന്നാൽ അതിനു മുമ്പ്‌ N/m2 എന്ന രൂപത്തിലയിരുന്നു ഇതുണ്ടയിരുന്നത്.ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.

വ്യാപകമർദ്ദം

ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.


"https:https://www.search.com.vn/wiki/index.php?lang=ml&q=മർദ്ദം&oldid=2806990" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്