ഏഷ്യൻ ആന

മൃഗം

എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യൻ ആനകൾ (ഇന്ത്യൻ ആനകൾ എന്നും അറിയപ്പെടുന്നു). ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്.അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ ആഫ്രിക്കൻബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് കൊമ്പുകൾ ഉണ്ടാകുക‌.ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.[2]

ഏഷ്യൻ ആന
Asian elephant
Temporal range:
Pliocene – Holocene,[2] 2.5–0 Ma
PreꞒ
O
S
A tusked male Asian elephant in Bandipur National Park, Karnataka, India
A female Asian elephant with calf in Minneriya National Park, Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Mammalia
Order:Proboscidea
Family:Elephantidae
Genus:Elephas
Species:
E. maximus[1]
Binomial name
Elephas maximus[1]
Linnaeus, 1758
Subspecies

E. m. maximus
E. m. indicus
E. m. sumatranus
E. m. borneensis

Asian elephant historical range (pink) and current range (red)

കേരളത്തിൽ

കേരളത്തിലും കർണാടകയിലുമാണ് ആനകളധികവും. തട്ടേക്കാട്,തേക്കടി തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം.കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രംത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾ ചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഏഷ്യൻ_ആന&oldid=3825127" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്