ഐഡഹോ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
ഐഡഹോ
അപരനാമം: അമേരിക്കയുടെ മണിമുത്ത്
തലസ്ഥാനംബോയ്സി
രാജ്യംയു.എസ്.എ.
ഗവർണ്ണർബുച് ഓട്ടർ
വിസ്തീർണ്ണം2,16,632ച.കി.മീ
ജനസംഖ്യ12,93,953
ജനസാന്ദ്രത6.4/ച.കി.മീ
സമയമേഖലUTC -7/8
ഔദ്യോഗിക ഭാഷഇംഗ്ലീഷ്
[[Image:|75px|ഔദ്യോഗിക മുദ്ര]]
രണ്ടു സമയ മേഖലകളിലായാണ് ഐഡഹോ വ്യാപിച്ചുകിടക്കുന്നത്. പസഫിക് സമയ മേഖലയും പർവ്വത സമയമേഖലയും

അമേരിക്കൻ ഐക്യനാടുകളിലെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഐഡഹോ. 1890 ജൂലൈ മൂന്നിന് നല്പത്തിമുന്നാമത് സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. പ്രകൃതിവിഭവങ്ങൾക്കൊണ്ടു സമൃദ്ധമാണീ സംസ്ഥാനം. അതുകൊണ്ടുതന്നെ അമേരിക്കയുടെ അക്ഷയഖനി എന്നറിയപ്പെടുന്നു. ബോയ്സി ആണു തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

കിഴക്ക് മൊണ്ടാന, വയോമിങ് , പടിഞ്ഞാറ് വാഷിംഗ്ടൺ, ഒറിഗൺ, തെക്ക് നെവാഡ, യൂറ്റാ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. വടക്ക് കാനഡയുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.

കേരളത്തിന്റെ അഞ്ചിരട്ടിയിലേറെ വലിപ്പമുള്ള ഐഡഹോയുടെ ജനസംഖ്യ പതിമൂന്നുലക്ഷത്തിൽ താഴെയാണ്. അതായത് ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ പത്തിൽതാഴെ ജനങ്ങൾ മാത്രം. വെളുത്തവർഗക്കാരുടെ ആധിപത്യംകൊണ്ടു ശ്രദ്ധേയമാണീ സംസ്ഥാനം. 96 ശതമാനത്തോളം ജനങ്ങളും യൂറോപ്യൻ പിന്തുടർച്ചക്കാരാണ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1890 ജൂലൈ 3ന് പ്രവേശനം നൽകി (43ആം)
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=ഐഡഹോ&oldid=1712777" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്