ഒക്ടോബർ 10

തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 10 വർഷത്തിലെ 283 (അധിവർഷത്തിൽ 284)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

  • 1845 - അമ്പത് വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.
  • 1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭയിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.
  • 1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.
  • 1970 - ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
  • 1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.
  • 1975 - വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.
  • 1980 - അൾജീരിയയിലെ എൽ അൻ‌നം എന്ന സ്ഥലത്ത് ഭൂകമ്പത്തെത്തുടർന്ന് 3000 പേർ മരിച്ചു. റിൿടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 8000 ൽ അധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
  • 1992 - ലോക മാനസിക ആരോഗ്യദിനം.


ജനനം

  • 1731 - ഹെൻ‌റി കവൻഡിഷ് - ( ശാസ്ത്രജ്ഞൻ)
  • 1924 - എഡ് വുഡ് - (സിനിമാ നിർമ്മാതാവ് )
  • 1954 - ബോളിവുഡ് നടി രേഖയുടെ ജന്മദിനം.
  • 1954 - ഡേവിഡ് ലീ റോത്ത് - (ഗായകൻ)
  • 1990 - കുട്ടികൊമ്പൻ (🔥)
  • 2000 - ദീപക് (KV)
  • 2002 - അജ്സൽ (തീ)

മരണം

  • 1659 - അബൽ ടാസ്‌മാൻ (പര്യവേഷകൻ)
  • 1875 - ടോൾസ്റ്റോയ് - (കവി, നോവലിസ്റ്റ്)
  • 1985 - ഓർസോൺ വെൽ‌സ് - (നടൻ, സംവിധായകൻ)
  • 2003 - നവാബ് രാജേന്ദ്രൻ അന്തരിച്ചു
  • 2004 - ക്രിസ്റ്റഫർ റീവ് - (നടൻ)
  • 2006 - ഇന്ത്യൻ ഹോട്ടൽ വ്യവസായ രംഗത്തെ പ്രമുഖനായ ലളിത് സൂരി അന്തരിച്ചു.
  • 2007 - സി.വി. ശ്രീരാമൻ അന്തരിച്ചു.
  • 2011 - ജഗ്ജീത് സിങ് (സംഗീതജ്ഞൻ)

മറ്റു പ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒക്ടോബർ_10&oldid=3796376" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്