കാർലോസ് ഖോസൻ

ഫ്രാൻസിലെ വാഹനകമ്പനിയായ റെനോൾട്ടിന്റെ ചെയർമാൻസ്ഥാനം സീ ഈ യോ സ്ഥാനം, ജപ്പാനിലെ വാഹനനിർമ്മാതാക്കളായ നിസാന്റെ ചെയർമാൻസ്ഥാനം ഈ കമ്പനിയുടെ മുൻ സീ ഈ യോ സ്ഥാനം മിറ്റ്സുബിഷി മോടോഴ്‌സിന്റെ ചെയർമാൻസ്ഥാനം എന്നിവ വഹിക്കുന്ന ബ്രസീൽ-ലെബനോൻ-ഫ്രെഞ്ച് കാരനാണ്[1] ബ്രസീലിലെ Porto Velho -യിൽ ജനിച്ച കാർലോസ് ഖോസൻ (Carlos Ghosn), KBE (pronounced [ɡɔn]; ജനനം മാർച്ച് 9, 1954). 2013 ജൂൺ മുതൽ 2016 ജൂൺ വരെ ഇദ്ദേഹം റഷ്യൻ വാഹനനിർമ്മാതാക്കാളായ AvtoVAZ - ന്റെ ചെയർമാനായിരുന്നു.[2][3][4] സാങ്കേതികമായ ഒരു രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓഹരികൾ കൈവശം വയ്ക്കുന്ന നിസാൻ, മിറ്റ്സുബിഷി, റെനോൾട്ട് എന്നീ സഖ്യത്തിന്റെ ചെയർമാനും സി ഈ ഓയും ആണ് ഇദ്ദേഹം. AvtoVAZ,- സും ഉൾപ്പെടുന്ന ഈ കൂട്ടായ്മ ലോകവാഹനവിപണിയുടെ 10 ശതമാനത്തോളം 2010 മുതൽ കയ്യിൽ ഉള്ളവരും ലോകത്തെ മൂന്നാമത്തെ വലിയ വാഹനനിർമ്മാണഗ്രൂപ്പുമാണ്.[5] നേരത്തെ 2010 മുതൽ ഈ ഗ്രൂപ്പിനു നാലാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.[6][7][8][9][10]

കാർലോസ് ഖോസൻ
Carlos Ghosn in 2013.
ജനനം (1954-03-09) മാർച്ച് 9, 1954  (70 വയസ്സ്)
Porto Velho, Brazil
ദേശീയതBrazilian; Lebanese; French
കലാലയംÉcole Polytechnique (1974) École des Mines (1978)
തൊഴിൽChairman and CEO of Renault and the Renault–Nissan–Mitsubishi Alliance; Chairman of Nissan Motors and Mitsubishi Motors


സ്രോതസ്സുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കാർലോസ്_ഖോസൻ&oldid=3796238" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്