കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)

സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ദമാം ആസ്ഥാനമായ കിഴക്കൻ പ്രവിശ്യ (അറബി: الشرقية Ash-Sharqīyah)[2]. സൗദ് ഇബ്ൻ നായിഫ് രാജകുമാരൻ ആണ് 2013 ജനുവരി മുതൽ പ്രവിശ്യ ഗവർണർ[3]. സൗദി അറേബ്യയുടെ പ്രധാന വ്യവാസായിക മേഖലയാണ് ജുബൈൽ വ്യാവാസായിക നഗരം അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കിഴക്കൻ പ്രവിശ്യ.

കിഴക്കൻ പ്രവിശ്യ
الشرقية
സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യൻ ഭൂപടത്തിൽ കിഴക്കൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
Coordinates: 22°30′N 51°00′E / 22.5°N 51°E / 22.5; 51
തലസ്ഥാനംദമാം
പ്രധാന പ്രദേശങ്ങൾ11
ഭരണസമ്പ്രദായം
 • ഗവർണർസൗദ് ഇബ്ൻ നായിഫ് രാജകുമാരൻ
 • ഉപ ഭരണാധികാരിജിലുവി ബിൻ അബ്ദുൽ അസീസ്‌ രാജകുമാരൻ[1]
വിസ്തീർണ്ണം
 • ആകെ6,72,522 ച.കി.മീ.(2,59,662 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ41,05,780
 • ജനസാന്ദ്രത6.1/ച.കി.മീ.(16/ച മൈ)
ISO 3166-2
04

പ്രധാന നഗരങ്ങൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്