ഗ്ലിസറിൻ

രാസസം‌യുക്തം
ഫലകം:Chembox E number

ലഘുവായ ഒരു പോളിയോൾ (കൂടുതൽ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ചേർന്ന) ഒരു സംയുക്തമാണ് ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ (Glycerol) (/ˈɡlɪsərɒl/;[4] glycerine അല്ലെങ്കിൽ glycerin എന്നും എഴുതും, അക്ഷരവ്യത്യാസം നോക്കുക). ഗ്ലിസറിൻ ഒരു കളറില്ലാത്ത, മണമില്ലാത്ത, മധുരരസമുള്ള, വിഷമില്ലാത്ത സാന്ദ്രതയുള്ള ഒരു ദ്രാവകമാണ്. ലിപിഡുകളുടെ നട്ടെല്ലായ ഗ്ലിസറോളുകൾ ട്രൈഗ്ലിസറൈഡുകൾ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാപകമായി ഗ്ലിസറിൻ ഉപയോഗിക്കാറുണ്ട്. ഗ്ലിസറിനിലുള്ള മൂന്ന് ഹൈഡ്രോക്സിൽ ഗ്രൂപ്പുകളാണ് അവ ജലത്തിൽ ലയിക്കുന്നതിനു കാരണമായിട്ടുള്ളത്. ഇത് ഗ്ലിസറിന് ഹൈഗ്രോസ്കോപിക് സ്വഭാവസവിശേഷത നൽകുന്നു. ഈ സവിശേഷതയുടെ കാരണത്താലാണ് മിക്ക ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിലും ഘടകപദാർത്ഥമായി ഗ്ലിസറിൻ ഉപയോഗിക്കുന്നത്.[5]

Glycerol
Glycerol
Ball-and-stick model of glycerol
Ball-and-stick model of glycerol
Space-filling model of glycerol
Space-filling model of glycerol
Sample of glycerine
Names
Preferred IUPAC name
Propane-1,2,3-triol
Other names
Glycerin
Glycerine
Propanetriol
1,2,3-Trihydroxypropane
1,2,3-Propanetriol
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard100.000.263 വിക്കിഡാറ്റയിൽ തിരുത്തുക
IUPHAR/BPS
KEGG
UNII
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
Appearancecolorless liquid
hygroscopic
Odorodorless
സാന്ദ്രത1.261 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
miscible[1]
ബാഷ്പമർദ്ദം0.003 mmHg (50°C)[1]
-57.06·10−6 cm3/mol
Refractive index (nD)1.4746
വിസ്കോസിറ്റി1.412 Pa·s[2]
Hazards
Safety data sheetJT Baker
Flash point{{{value}}}
NIOSH (US health exposure limits):
PEL (Permissible)
TWA 15 mg/m3 (total) TWA 5 mg/m3 (resp)[1]
REL (Recommended)
None established[1]
IDLH (Immediate danger)
N.D.[1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what is: checkY/☒N?)

ഘടന

ഐസോമറുകൾ

  • 1,1,1-Propanetriol
  • 1,1,2-Propanetriol
  • 1,1,3-Propanetriol
  • 1,2,2-Propanetriol

ഇവയും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്ലിസറിൻ&oldid=3775859" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്