ഗ്വാരാനീ ഭാഷ

ഗ്വാരാനീ ഭാഷ (/ˈɡwɑːrəniː/ or /ɡwærəˈniː/), കൂടുതൽ കൃത്യമായി പരഗ്വൻ ഗ്വാരാനീ (endonym avañe'ẽ [aʋãɲẽˈʔẽ] 'ജനങ്ങളുടെ ഭാഷ') തെക്കൻ അമേരിക്കയിലെ ഒരു തദ്ദേശീയ ഭാഷ ആണ്. ടുപി-ഗുറാനി കുടുംബത്തിൽ ആണ് ഈ ഭാഷ പെടുന്നത്. പരഗ്വയിലെ ഒരു ഔദ്യോധിക ഭാഷ ആണ് ഗ്വാരാനീ. ഒരു ഭാഷ മാത്രം സംസാരിക്കാൻ അറിയാവുന്ന പരഗ്വൻ ഗ്രാമങ്ങളിൽ പ്രധാന ഭാഷ ഇതാണ്.[3][4] പരഗ്വ കൂടാതെ അയൽ രാജ്യങ്ങളായ അർജന്റീന (വടക്കു-കിഴക്കൻ പ്രദേശം). തെക്കു-കിഴക്കൻ ബൊളീവിയ, ബ്രസീൽ എന്നിവിടങ്ങളിലും ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്. അർജന്റീനയിലെ കോറിന്റസ് പ്രവിശ്യയിൽ രണ്ടാമത്തെ ഔദ്യോധിക ഭാഷയാണ് ഗ്വാരാനീ ഭാഷ[5]

ഗ്വാരാനീ
Paraguayan Guarani
Avañe'ẽ
ഉച്ചാരണം[ʔãʋ̃ãɲẽˈʔẽ]
ഉത്ഭവിച്ച ദേശംപരഗ്വെ
മാതൃഭാഷയായി സംസാരിക്കുന്നവർ
(4.9 million cited 1995)[1]
2.5 million monolinguals (2002 census)
Amerindian
  • Tupi–Guarani
    • Guarani (I)
      • Guarani
        • ഗ്വാരാനീ
ഭാഷാഭേദങ്ങൾ
  • Jopará
Guarani alphabet (Latin script)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
പരഗ്വെ
ഭാഷാ കോഡുകൾ
ISO 639-3gug
ഗ്ലോട്ടോലോഗ്para1311[2]
Linguasphere88-AAI-f
Guarani-speaking world
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഗ്വാരാനീ ഭാഷയിൽ ഉള്ള പുസ്തകങ്ങൾ

 ഗ്വാരാനീ അമേരിക്കയിലെ വളരെ പ്രചുരപ്രചാരമുള്ള ഒരു തദ്ദേശീയ ഭാഷ ആണ്. തദ്ദേശീയരല്ലാത്തവർ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഒരു ഭാഷ കൂടിയാണ് ഗ്വാരാനീ. ഇത് വളരെ അസ്വാഭാവികമായ കാര്യമാണ്. യൂറോപ്യൻ കൊളോണിയൽ ഭാഷകളായ സ്പാനിഷ് ഭാഷകൾ കൂടുതൽ സ്വീകാര്യത നേടുക ആണ് സാധാരണ തെക്കേ അമേരിക്കയിൽ സംഭവിക്കുന്നത്. 

ചരിത്രം

പൊതുവായ വിശ്വാസത്തിനു എതിരായി ജെസ്യൂട് അധിനിവേശം മൂലമല്ല ഈ ഭാഷ ഇവിടെ പ്രചാരം നേടിയത്. പഠനങ്ങൾ തെളിയിക്കുന്നത് പരഗ്വയിലെ പ്രധാന ഭാഷ അധിനിവേശത്തിനു മുൻപും പിൻപും Guarani തന്നെ ആയിരുന്നു എന്നാണു.[6][7]

LabialAlveolar(Alveolo

-)Palatal

VelarLab. velarGlottal
StopVoicelessptk

⟨ku⟩

ʔ

⟨'⟩

Nasal/Voicedᵐb ~ m

⟨mb⟩ ~ ⟨m⟩

ⁿd ~ n

⟨nd⟩ ~ ⟨n⟩

ɟ/ᵈj ~ ɲ

⟨j⟩ ~ ⟨ñ⟩

ᵑɡ ~ ŋ

⟨ng⟩

ᵑɡʷ ~ ŋʷ

⟨ngu⟩

Fricativesɕ

⟨ch⟩

x ~ h

⟨h⟩

Approximantʋ ~ ʋ̃

⟨v⟩

ɰ ~ ɰ̃

⟨g⟩ ~ ⟨g̃⟩

w ~

⟨gu⟩ ~ ⟨g̃u⟩

Flapɾ ~ ɾ̃

⟨r⟩

മാതൃക

Mayma yvypóra ou ko yvy ári iñapyty'yre ha eteĩcha tekoruvicharenda ha akatúape jeguerekópe; ha ikatu rupi oikuaa añetéva ha añete'yva, iporãva ha ivaíva, tekotevẽ pehenguéicha oiko oñondivekuéra.[8]

സാഹിത്യം

ഗ്വാരാനീ ഭാഷയിലെ ബൈബിൾ അറിയപ്പെടുന്നത് Ñandejara Ñe'ẽ എന്നാണു [9]

ഉറവിടങ്ങൾ

Resources

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്വാരാനീ_ഭാഷ&oldid=4073692" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്