ചൈനാ നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ

ചൈനയുട ബഹിരാകാശ പഠന പര്യവേക്ഷണ സ്ഥാപനമാണ് സി.എൻ.എസ്.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചൈനാ നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ.[2]ദേശീയ ബഹിരാകാശ പരിപാടിയുടെയും ബഹിരാകാശ പ്രവർത്തനങ്ങളുടെ ആസൂത്രണം വികസനം എന്നിവയും ഇതിന്റെ ഉത്തരവാദിത്തമാണ്. ബഹിരാകാശ വ്യവസായ മന്ത്രാലയം മുമ്പ് ഉണ്ടായിരുന്ന ബഹിരാകാശ വികസന പ്രവർത്തനങ്ങളുടെ അധികാരം സിഎസ്എൻഎ, ചൈന ഏറോസ്പേസ് കോർപ്പറേഷൻ (സിഎഎസ്സി) ഏറ്റെടുത്തു. ശാസ്ത്ര സാങ്കേതിക വകുപ്പ്, ദേശീയ പ്രതിരോധ വ്യവസായം എന്നിവയ്ക്കായുള്ള മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ഉപ വകുപ്പാണ് സിഎഎസ്‍സി. ബെയ്‌ജിങ്ങിലെ ഹൈദിയൻ ജില്ലയിലാണ് ഹെഡ്ക്വാർട്ടേഴ്സ്. ചൈനീസ് ബഹിരാകാശ സഞ്ചാരികളെ തൈക്കോനോട്ട് എന്ന് വിളിക്കുന്നു.

Agency overview
Formed22 ഏപ്രിൽ 1993
Headquartersഹെയ്ദിയൻ, ബെയ്‌ജിങ്ങ്‌
Annual Budget3 ബില്ല്യൻ അമേരിക്കൻ ഡോളർ (2017)[1]
Agency Executiveഴാംങ് കെജിയാൻ, മേധാവി
Website
www.cnsa.gov.cn

തൈക്കോനോട്ടുകൾ

2013 വരെ 11 ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശ സന്ദർശനം നടത്തിയിട്ടുണ്ട്. (അവരുടെ പേര് വിവരം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ)

  • വാംഗ് യാപിംഗ് (王亚平) (Wang Yaping)
  • ഴാംഗ് ഝിയാവോഗുവാംഗ് (张晓光) (Zhang Xiaoguang)

അവലംബം

പുറത്ത്ക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്