ജോർജ്ജ് കാർലിൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഹാസ്യകാരനും നടനും എഴുത്തുകാരനുംസാമൂഹ്യ വിമർശകനുമാണ്‌ ജോർജ്ജ് കാർലിൻ.രാഷ്ട്രീയം ഇംഗ്ലീഷ് ഭാഷ മനശാസ്ത്രം മതം തുടങ്ങിയ അനവധി വിഷയങ്ങളിൽ ഇദ്ദേഹത്തിന്റെ താമാശക്ക് വിധേയമായിട്ടുണ്ട്[1] .2004 ഏപ്രിലിൽ പുറത്തിറങ്ങിയ കോമടി സെന്റ്രൽ ലിസ്റ്റിൽ അമേരിക്കൻ പ്രേക്ഷകരുടെ ഏറ്റവും മികച്ച ഹാസ്യകാരന്മാരിൽ ഇദ്ദേഹത്തിനു രണ്ടാം സ്ഥാനം ലഭിച്ചു[2].1977ൽ ഇദ്ദേഹത്തിന്റെ ആദ്യ 14 സ്റ്റാന്റ് അപ്പ് കോമഡികൾ HBO പ്രദർശിപ്പിച്ചു.1980ന്റെ അവസാനത്തോടെ അമേരിക്കൻ സമൂഹത്തിലെ സാമൂഹിക സാംസ്ക്കാരിക വിമർശനങ്ങളിലേക്ക് തിരിഞ്ഞു.അമേരിക്കയിലെ രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രധാന വിമർശന മേഖലകളായി.മൂന്ന് പതിറ്റാണ്ട് The Tonight Show എന്ന പരമ്പരയുടെ അഭിനേതാവും അവതാരകനുമായിരുന്നു അദ്ദേഹം.1975ൽ saturday Night Live എന്ന എപ്പിസോഡുമായി തുടങ്ങിയ പരുപാടി 2008ൽ അദ്ദേഹത്തിന്റെ മരണത്തിനു 4 മാസം മുൻപ് its Bad for Ya എന്ന എപ്പിസ്സോഡ് വരെ തുടർന്നു.മരണാന്തരം ഇദ്ദേഹത്തിനു മാർക്ക് ട്വയ്ൻ 2017ൽ ലഭിച്ചു.റോലിങ്ങ് സ്റ്റോൺ മാഗസിൻ എക്കാലത്തേയും മികച്ച 50 സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ രണ്ടാം സ്ഥാനം നൽകി[3].

George Carlin
Carlin in April 2008
പേര്George Denis Patrick Carlin
ജനനം(1937-05-12)മേയ് 12, 1937
Manhattan, New York, U.S.
മരണംജൂൺ 22, 2008(2008-06-22) (പ്രായം 71)
Santa Monica, California, U.S.
മാധ്യമംStand-up, film, television, radio, literature
കാലയളവ്‌1956–2008
ഹാസ്യവിഭാഗങ്ങൾObservational comedy, character comedy, surreal comedy, blue comedy, black comedy, wordplay, sarcasm, satire
വിഷയങ്ങൾAmerican culture, society, religion, politics, psychology, philosophy, profanity, everyday life, nihilism, misanthropy, recreational drug use, language, mass media, popular culture, current events, death, masculinity, family, parenting, race relations, old age
ജീവിത പങ്കാളി
Brenda Hosbrook
(m. 1961; died 1997)

Sally Wade
(m. 1998)
ഒപ്പ്
വെബ്സൈറ്റ്georgecarlin.com

പ്രവർത്തനങ്ങൾ

ഗാനങ്ങൾ

Main
  • 1963: Burns and Carlin at the Playboy Club Tonight
  • 1967: Take-Offs and Put-Ons
  • 1972: FM & AM
  • 1972: Class Clown
  • 1973: Occupation: Foole
  • 1974: Toledo Window Box
  • 1975: An Evening with Wally Londo Featuring Bill Slaszo
  • 1977: On the Road
  • 1981: A Place for My Stuff
  • 1984: Carlin on Campus
  • 1986: Playin' with Your Head
  • 1988: What Am I Doing in New Jersey?
  • 1990: Parental Advisory: Explicit Lyrics
  • 1992: Jammin' in New York
  • 1996: Back in Town
  • 1999: You Are All Diseased
  • 2001: Complaints and Grievances
  • 2006: Life Is Worth Losing
  • 2008: It's Bad for Ya
  • 2016: I Kinda Like It When a Lotta People Die[4]
Compilations
  • 1978: Indecent Exposure: Some of the Best of George Carlin
  • 1984: The George Carlin Collection
  • 1992: Classic Gold
  • 1999: The Little David Years

സിനിമകൾ

YearTitleRoleNotes
1968With Six You Get EggrollHerbie Fleck
1976Car WashTaxi driver
1979AmericathonNarrator
1987Outrageous FortuneFrank Madras
1989Bill & Ted's Excellent AdventureRufus
1990Working Tra$hRalph Sawatzky
1991Bill & Ted's Bogus JourneyRufus
The Prince of TidesEddie Detreville
1995Streets of LaredoBilly Williams
1999DogmaCardinal Ignatius Glick
2001Jay and Silent Bob Strike BackHitchhiker
2003Scary Movie 3Architect
2004Jersey GirlBart Trinké
2005The AristocratsHimself
Tarzan IIZugorVoice role
2006CarsFillmore
2007Happily N'Ever AfterWizard

ടെലിവിഷൻ

  • The Merv Griffin Show (1965)
  • The Jimmy Dean Show (season 3 two episodes) (1966)
  • The Kraft Summer Music Hall (1966)
  • That Girl (guest appearance) (1966)
  • The Ed Sullivan Show (multiple appearances)
  • The Smothers Brothers Comedy Hour (season 3 guest appearance) (1968)
  • What's My Line? (guest appearance) (1969)
  • The Game Game (guest appearance) (1969)
  • The Flip Wilson Show (writer, performer) (1971–1973)
  • The Mike Douglas Show (guest) (February 18, 1972)
  • Welcome Back, Kotter (guest appearance) (1978)
  • Saturday Night Live (host, episodes 1 and 183) (1975 & 1984)
  • Nick at Nite (station IDs) (1987)
  • Justin Case (as Justin Case) (1988) TV movie directed Blake Edwards
  • Thomas & Friends (as US Narrator: Series 3–4/Series 1–2 re-dub) (1991–1996)
  • Shining Time Station (as Mr. Conductor/Narrator for Thomas the Tank Engine segments) (1991–1993; Family Specials for 1995)
  • Mr. Conductor's Thomas Tales (as Mr. Conductor/Narrator for Thomas the Tank Engine segments) (1996)
  • Storytime with Thomas (as Mr. Conductor/Narrator for Thomas the Tank Engine segments) (1999)
  • The George Carlin Show (as George O'Grady) (1994–1995) Fox
  • Streets of Laredo (as Billy Williams) (1995)
  • The Simpsons (as Munchie, episode "D'oh-in in the Wind") (1998)
  • I'm Telling You for the Last Time
  • The Daily Show (guest on February 1, 1999; December 16, 1999; and March 10, 2004)
  • MADtv (guest appearance in episodes 518 & 524) (2000)
  • Inside the Actors Studio (2004)
  • Cars Toons: Mater's Tall Tales (as Fillmore) (archive footage) (2008)

വീഡിയൊ ഗെയിമുകൾ

  • Cars (2006) (as Fillmore)

HBO സ്പെഷ്യൽസ്

SpecialYearNotes
On Location: George Carlin at USC1977
George Carlin: Again!1978
Carlin at Carnegie1982
Carlin on Campus1984
Playin' with Your Head1986
What Am I Doing in New Jersey?1988
Doin' It Again1990
Jammin' in New York1992
Back in Town1996
George Carlin: 40 Years of Comedy1997
You Are All Diseased1999
Complaints and Grievances2001
Life Is Worth Losing2005
All My Stuff2007A box set of Carlin's first 12 stand-up specials
(excluding George Carlin: 40 Years of Comedy).
It's Bad for Ya2008

പുസ്തകങ്ങൾ

BookYearNotes
Sometimes a Little Brain Damage Can Help1984ISBN 0-89471-271-3[5]
Brain Droppings1997ISBN 0-7868-8321-9[6]
Napalm and Silly Putty2001ISBN 0-7868-8758-3[7]
When Will Jesus Bring the Pork Chops?2004ISBN 1-4013-0134-7[8]
Three Times Carlin: An Orgy of George2006ISBN 978-1-4013-0243-6[9] A collection of the three previous titles.
Last Words2009ISBN 1-4391-7295-1[10] Posthumous release.

ഓഡിയോ ബുക്കുകൾ

  • Brain Droppings
  • Napalm and Silly Putty
  • More Napalm & Silly Putty
  • George Carlin Reads to You (Compilation of Brain Droppings, Napalm and Silly Putty, and More Napalm & Silly Putty)
  • When Will Jesus Bring the Pork Chops?

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജോർജ്ജ്_കാർലിൻ&oldid=3969336" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്